Categories: KERALA

തിരുവനന്തപുരത്ത് കിണറിടിഞ്ഞു കുളമായി മാറി.

&NewLine;<p>തിരുവനന്തപുരം ബാലരാമപുരത്ത് കിണര്‍ ഇടിഞ്ഞ് കുളമായി മാറി&period; പുല്ലൈകോണം ഹാന്‍റക്സ് പ്രോസസിംഗ് ഹൗസിന്‍റെ അന്‍പതടിയിലെറെ താഴ്ചയുള്ള കിണറാണ് ഇടിഞ്ഞത്&period; കിണറിനരികില്‍ നിന്ന് മണ്ണിടിഞ്ഞുവിഴുന്നത് ആശങ്ക ഉണ്ടാക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-2 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211031-WA0004-705x1024&period;jpg" alt&equals;"" data-id&equals;"8385" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211031-WA0004&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;87-&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;af-&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&sol;img-20211031-wa0004&sol;" class&equals;"wp-image-8385"&sol;><&sol;figure><&sol;li><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211021-WA0005-722x1024&period;jpg" alt&equals;"" data-id&equals;"8336" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211021-WA0005&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;82&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&sol;img-20211021-wa0005&sol;" class&equals;"wp-image-8336"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കിണറിന്‍റെ ചുറ്റുമതിലും കരിങ്കല്‍ക്കെട്ടും ഇടിഞ്ഞാണ് അരസെന്‍റ് സ്ഥലത്തിലെറെ കുളമായി മാറിയത്&period; കിണറിന് സമീപത്തെ ഉയര്‍ന്ന പ്രദേശത്ത് നിന്ന് മണ്ണിടിഞ്ഞുവീഴുന്നത് പ്രദേശവാസികളില്‍ ഭീതിയുണ്ടാക്കുന്നു&period; നാട്ടുകാരുടെ നേതൃത്വത്തില്‍ കിണറിന് ചുറ്റും കയര്‍ കെട്ടി സംരക്ഷണമൊരുക്കി&period; അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം&period; സ്ഥലം സന്ദര്‍ശിച്ച ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് മോഹനനും സംഘവും എത്രയും വേഗം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കിണറിന് അടുത്ത് നിന്ന 50 മീറ്ററിലേറെ ഉയരമുള്ള മരം കടപുഴകിവീണു&period; മരം വീണ് പൊട്ടിയ ഇലക്ട്രിക് ലൈന്‍ കെ&period;എസ്&period;ഇ&period;ബി ജീവനക്കാര്‍ എത്തിയാണ് പുനസ്ഥാപിച്ചത്&period; കിണറിന് സമീപത്തേക്ക് വെള്ളം കയറികൊണ്ടിരിക്കുന്നത് മൂലം മറ്റ് മരങ്ങള്‍ കൂടി വീഴുമോ എന്ന ആശങ്കയുമുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…

2 hours ago

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ

ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ…

2 hours ago

കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി

തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ്…

2 hours ago

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

7 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

8 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

8 hours ago