Local newsTHRITHALA

തിരുമ്മിറ്റക്കോട് ചെരിപ്പൂരിൽ അനധികൃത ചെങ്കൽ ക്വാറിയിൽ നിന്നും ഒൻപത് കല്ലുവെട്ടിയന്ത്രങ്ങൾ പിടികൂടി

തിരുമ്മിറ്റക്കോട് ചെരിപ്പൂരിൽ  അനധികൃത ചെങ്കൽ ക്വാറിയിൽ നിന്നും ഒൻപത് കല്ലുവെട്ടിയന്ത്രങ്ങൾ പിടികൂടി. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചെങ്കൽ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകി.,പിടിച്ചെടുത്ത 9 കല്ലുവെട്ടി യന്ത്രങ്ങളും പട്ടാമ്പി താലൂക്ക് ഓഫീസ് നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡപ്യൂട്ടി തഹസിൽദാർ ഡോട്ടിമോൾ ഐസക് ,സവിത എസ് , അനി കെ എന്നിവരുൾപ്പട്ട സംഘമാണ് യന്ത്രങ്ങൾ പിടിച്ചെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button