CHANGARAMKULAM
തിരുനൽവേലി ഇന്റൻനാഷ്ണൽ ലയൺസ് ക്ലബ്ബിന്റെ പുരസ്കാരം കെബി ശിവദാസൻ ഏറ്റ് വാങ്ങി


ചങ്ങരംകുളം:തിരുനൽവേലി ഇന്റൻ നാഷ്ണൽ ലയൺസ് ക്ലബ്ബിന്റെ പുരസ്കാരം കെബി ശിവദാസൻ ഏറ്റ് വാങ്ങി.തിരുനെൽവേലിയിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിലാണ് ചങ്ങരംകുളത്തെ ഐഎൻടിയുസി ചുമട്ടു തൊഴിലാളിയും സാമൂഹ്യപ്രവർത്തകനുമായ കെബി ശിവദാസൻ പുരസ്കാരം ഏറ്റുവാങ്ങിയത്.ലയൺസ് ക്ളബ്ബ് പ്രസിഡണ്ട് പൊൻ തിരുമലൈ മുരുഗന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിആർ ശ്രീനിവാസൻ.ഡോക്ടർ എസ് രാജേന്ദ്രൻ തിരുപ്പതി,ഡോക്ടർ എസ് മറിയദാസ്,ഹസൻ,സുധന്തി ലക്ഷ്മി,തങ്കരാജ് തുടങ്ങിയ തുടങ്ങി മറ്റു സാമൂഹ്യസാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു
