MALAPPURAMPONNANI
തിരുനാൾ ആഘോഷം ഇന്ന്.•
![](https://edappalnews.com/wp-content/uploads/2025/01/image-9.jpg)
പൊന്നാനി :പൊന്നാനി സെയ്ന്റ് ആന്റണീസ് ദേവാലയം ദീപാലങ്കാരപ്രഭയിൽ.പൊന്നാനി സെയ്ന്റ് ആന്റണീസ് പള്ളിയിലെ തിരുനാൾ ആഘോഷം ശനി, ഞായർ ദിവസങ്ങളിൽ നടക്കും.ശനിയാഴ്ച ദിവ്യബലി, ലദീഞ്ഞ്, പള്ളിയിൽനിന്ന് അമ്പ്, വള എഴുന്നള്ളിപ്പ്, തിരുമുറ്റ ബാൻഡ് മേളം.
ഞായറാഴ്ച തിരുനാൾ പാട്ടുകുർബാന എന്നിവയുണ്ടാകും.
![](http://edappalnews.com/wp-content/uploads/2025/01/logo.png)