Categories: Local newsMALAPPURAM

തിരിച്ചിറക്കിയ വിമാനത്തിൽ രണ്ടര മണിക്കൂർ ആശങ്ക; അനുഭവം വിവരിച്ച് വിമാനത്തിലുണ്ടായിരുന്നയാൾ….

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;IMG-20230717-WA0939-2&period;jpg" alt&equals;"" class&equals;"wp-image-45055"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കരിപ്പൂർ &colon; ഒമാൻ എയർവേയ്സിന്റെ മസ്കത്ത് വിമാനം പുറപ്പെട്ട് 20 മിനിറ്റായപ്പോൾ തന്നെ യാത്രക്കാർക്ക് പൈലറ്റിന്റെ നിർദേശമെത്തി&period; &OpenCurlyQuote;ദൗർഭാഗ്യവശാൽ വിമാനത്തിലെ വെതർ റഡാർ തകരാറിലായതു കാരണം അൽപസമയത്തിനകം തിരിച്ചിറക്കേണ്ടി വന്നിരിക്കുകയാണ്&period; എന്നാൽ യാത്ര തുടരാനുള്ള സംവിധാനവും ഒരുക്കും’&period; പക്ഷേ&comma; ഏറെ നേരമായിട്ടും ആകാശത്ത് വട്ടമിട്ടു പറക്കുകയല്ലാതെ നിലത്തിറങ്ങുന്നതു കാണാതായപ്പോൾ ശരിക്കും ഭീതിയിലായെന്ന് വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സിമാബ് മഹബൂബ് കാസിം പറഞ്ഞു&period; ഭാര്യ ജുഹൈമയ്ക്കും 2 മക്കൾക്കുമൊപ്പമായിരുന്നു യാത്ര&period;സമീപത്തിരുന്ന ഒമാൻ സ്വദേശി കാബിൻ ക്രൂവിനടുത്ത് ചെന്നു കാര്യമന്വേഷിച്ചപ്പോൾ നിലത്തിറക്കും മുൻപ് വിമാനത്തിലെ ഇന്ധനം കുറയ്ക്കേണ്ടതുണ്ടെന്നും അതിനായാണ് വട്ടം ചുറ്റുന്നതെന്നും മറുപടി ലഭിച്ചു&period; വിമാനം 14&comma;000 അടിയിൽനിന്ന് ഘട്ടംഘട്ടമായി താഴ്ത്തുകയാണെന്നുള്ള സന്ദേശങ്ങളും പിന്നാലെ വന്നു&period; വീണ്ടും യാത്ര പുറപ്പെടാൻ സമയമെടുക്കുമെന്നും അറിയിച്ചിരുന്നു&period; നിലത്തിറക്കിയപ്പോഴേക്കും വിമാനത്താവളത്തിൽനിന്നുള്ള ജീവനക്കാരുമെത്തി&period; യാത്ര സംബന്ധിച്ച ആകുലതകൾ കാരണം ചില യാത്രക്കാർ ക്ഷുഭിതരായെങ്കിലും ക്രൂ എല്ലാവരെയും ആശ്വസിപ്പിച്ചു&period; 15 മിനിറ്റിനകം എല്ലാവരെയും പുറത്തിറക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരിച്ചുള്ള യാത്രയെക്കുറിച്ച് അറിയിക്കാമെന്നും അതുവരെ ഹോട്ടലിൽ താമസിക്കാമെന്നും ആവശ്യമുള്ളവർക്ക് വീട്ടിൽ പോകാമെന്നും അധികൃതർ അറിയിച്ചു&period; ടാക്സിയും ഏർപ്പാടാക്കിയിരുന്നു&period; അങ്ങനെ യാത്ര പുറപ്പെട്ട് മണിക്കൂറുകൾക്കകം വീണ്ടും വീട്ടിലെത്തിയെന്ന് സിമാബ്&period;3 മണിയോടെയാണ് രാത്രിയിൽ തിരിച്ചുപോകാനുള്ള വിമാനത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയത്&period; 6 മണിക്ക് വിമാനത്താവളത്തിലെത്താനായിരുന്നു നിർദേശം&period; ഒമാനിൽ കുടുംബ ബിസിനസുള്ള സിമാബ് 35 വർഷമായി അവിടെയാണു താമസം&period; ഇക്കാലത്തിനിടെ ഒട്ടേറെ വിദേശയാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സാങ്കേതികത്തകരാറും തിരിച്ചിറക്കലും ആദ്യ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

1 day ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

1 day ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

1 day ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

1 day ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

1 day ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

1 day ago