Categories: MALAPPURAM

താലൂക്ക് ദുരന്ത നിവാരണ സേന ക്യാമ്പസ് യൂണിറ്റിന് ജില്ലാ തലത്തിൽ തുടക്കമായി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220207-WA0024-1-1024x222&period;jpg" alt&equals;"" data-id&equals;"13656" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220207-WA0024-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;82&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;95&sol;img-20220207-wa0024-2&sol;" class&equals;"wp-image-13656"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൊണ്ടോട്ടി&colon;കേരളത്തിൽ അടിക്കടിയുണ്ടായ പ്രളയ ദുരിത മേഖലകളിൽ യുവജന വിദ്യാർത്ഥി കൂട്ടായ്മകൾ നടത്തിയ ഇടപെടലുകൾ രാജ്യത്തിന് തന്നെ മാതൃകയായിരുന്നുവെന്ന് കൊണ്ടോട്ടി ഡി&period;വൈ&period;എസ്&period;പി കെ&period; അഷ്റഫ് അഭിപ്രായപ്പെട്ടു&period; ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന താലൂക്ക് തല പ്രതിരോധ സേനയുടെ &lpar;ടി&period;ഡി&period;ആർ&period;എഫ്&rpar; ക്യാമ്പസ് യൂണിറ്റിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം പ്രഥമ ശുശ്രൂഷയുടെ പാഠങ്ങളും സ്വയം പ്രതിരോധ രക്ഷാ പ്രവർത്തനത്തിന്റെ ശാസ്ത്രീയ മാർഗ്ഗങ്ങളും പകർന്നു നൽകുന്ന പ്രസ്തുത പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് തുടർച്ചയായി അഞ്ചു ദിവസം പരിശീലനം നൽകും&period;പൗരബോധം&comma; രാജ്യ സുരക്ഷ&comma; ഡ്രിൽ പ്രഥമ ശുശ്രൂഷ&comma; ഫയർ ഫൈറ്റിംഗ് അപകട പ്രതികരണ പരിശീലനം&comma; ദുരന്ത ലഘുകരണം&comma; ജല രക്ഷ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകും&period;കൊണ്ടോട്ടി ഗവ&period; ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ നടന്ന ഉദ്ഘാടന ചടങ്ങിന് പ്രിൻസിപ്പൽ ഡോ&period; വി&period; അബ്ദുൽ ലതീഫ്&period; വി അധ്യക്ഷനായി&period;കൊണ്ടോട്ടി താലൂക്ക് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ കെ&period; വി&period; രാജേഷ് കുമാർ മുഖ്യാധിതിയായി&period; ഡോ&period; അഷ്റഫ് വാഴക്കാട് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു&period; ജില്ലാ ചീഫ് കോർഡിനേറ്റർ ഉമറലി ശിഹാബ് അധ്യാപകരായ മൊയ്തീൻ കുട്ടി കല്ലറ&comma; പ്രവീൺ രാജ്&comma;ടിഡിആർഎഫ് പഞ്ചായത്ത് കോഡിനേറ്റർമാർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

6 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

7 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

7 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

12 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

12 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

13 hours ago