Categories: Local news

തവനൂർ മണ്ഡലത്തിലെ 30 ഗ്രാമീണ റോഡുകൾക്ക് 6.8 കോടി അനുവദിച്ചതായി കെ കെടി ജലീൽ എം എൽ എ

1) കോട്ടീരി SC കോളനി റോഡ് – 20 ലക്ഷം (വട്ടംകുളം)

2) പാലപ്ര-മുതൂർ റോഡ് – 15 ലക്ഷം (വട്ടംകുളം)

3) ചോലകുന്ന്-ചിറ്റഴിക്കുന്ന് റോഡ് – 45 ലക്ഷം (വട്ടംകുളം)

4) തൈക്കാട്-കാന്തളൂർ റോഡ് – 25 ലക്ഷം (വട്ടംകുളം)

5) കരുമത്തിൽ-പാലക്കൽ റോഡ് – 20 ലക്ഷം (തൃപ്രങ്ങോട്)

6) പൊറ്റോടി-കുട്ടമാക്കൽ റോഡ് – 15 ലക്ഷം (തൃപ്രങ്ങോട്)

7) പഞ്ഞംപടി-കയനിക്കര റോഡ് – 25 ലക്ഷം (തൃപ്രങ്ങോട്)

പെരിന്തല്ലൂർ മുരിങ്ങാപാടം കോളനി-പുന്നക്കാം കുളങ്ങര ക്ഷേത്രം റോഡ് – 20 ലക്ഷം (തൃപ്രങ്ങോട്)

9) കയ്യായ-പെരുന്തലൂർ റോഡ് – 15 ലക്ഷം (തൃപ്രങ്ങോട്)

10) കുട്ടിച്ചാത്തൻപടി-മലബാർ സ്കൂൾ റോഡ് – 40 ലക്ഷം (തൃപ്രങ്ങോട്)

11) തണ്ടലം-നെല്ലാക്കര റോഡ് – 15 ലക്ഷം (കാലടി)

12) കാലടി-വല്ലഭട്ടക്കളരി റോഡ് – 15 ലക്ഷം (കാലടി)

13) പനിയം റമ്പ-മേലത്ത് പറമ്പ് റോഡ് – 20 ലക്ഷം (കാലടി)

14) മൂർച്ചിറ പള്ളി-ബ്രൈറ്റ് ലൈൻ റോഡ് – 15 ലക്ഷം (കാലടി)

15) പോത്തനൂർ-നെല്ലാക്കര റോഡ് – 25 ലക്ഷം (കാലടി)

16) കണ്ടനകം-തിരുമാണിയൂർ ക്ഷേത്രം റോഡ് – 15 ലക്ഷം (കാലടി)

17) പൂക്കരത്തറ-പടിഞ്ഞാറ്റുമുറി റോഡ് – 20 ലക്ഷം (എടപ്പാൾ)

18) പുലിക്കാട്-കളിച്ചാൽ റോഡ് – 25 ലക്ഷം (എടപ്പാൾ)

19) വെങ്ങിണിക്കര കളത്തിൽതാഴം-മുണ്ടൻകാട് താഴം റോഡ് – 18 ലക്ഷം (എടപ്പാൾ)

20) തുയ്യം വിജയ സ്കൂൾ-ചെള്ളിപ്പാടം റോഡ് – 15 ലക്ഷം (എടപ്പാൾ)

21) പടിഞ്ഞാറക്കര SC കോളനി റോഡ് – 25 ലക്ഷം (പുറത്തൂർ)

22) മുനമ്പം SC കോളനി റോഡ് – 20 ലക്ഷം (പുറത്തൂർ)

23) ചൂരപ്പാടം SC കോളനി റോഡ് – 15 ലക്ഷം (പുറത്തൂർ)

24) കടകശ്ശേരി അങ്ങാടി-യത്തിംഖാന റോഡ് – 20 ലക്ഷം (തവനൂർ)

25) കണ്ണംകുളം-പാലത്തോട് റോഡ് – 20 ലക്ഷം (തവനൂർ)

26) മറവഞ്ചേരി പള്ളി-മാങ്കുളം കാലടി റോഡ് – 25 ലക്ഷം (തവനൂർ)

27) സുൽത്താൻ വളവ്-ബീച്ച് റോഡ് – 15 ലക്ഷം (മംഗലം)

28) ചെറുപുന്ന- പടിക്കടവ് റോഡ് – 15 ലക്ഷം (മംഗലം)

29) തേങ്ങാത്ത കോട്ട-കാരാറ്റ് കടവ് റോഡ് – 20 ലക്ഷം (മംഗലം)

30) പെരുംതുരുത്തി യതീംഖാന-വാടിക്കടവ് റോഡ് – 20 ലക്ഷം (മംഗലം)

Recent Posts

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.

ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള മാലിന്യക്കുഴിയിലാണ് കുട്ടി വീണത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദമ്ബതികളുടെ മകൻ റിതാൻ…

2 hours ago

‘അശാസ്ത്രീയ ഗതാഗത നയം’; സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്.

തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള…

3 hours ago

ജില്ലയിൽ വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരെ കർശന നടപടി സ്വീകരിക്കും.

ജില്ലയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉൽപാദനവും വിപണനവും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി…

3 hours ago

വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവം: എഫ്ഐആറിലെ സമയത്തിൽ വൈരുധ്യം.

പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…

5 hours ago

ഹേമ കമ്മിറ്റി റിപ്പോർട്ട്: പൊലീസ് അന്വേഷണം തടയാനാകില്ല, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…

5 hours ago

ഷോക്കടിക്കും! സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു.

             തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…

5 hours ago