Categories: EDAPPAL

തവനൂർ മണ്ഡലത്തിലെ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി;രവി തേലത്ത്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;കഴിഞ്ഞ 10 കൊല്ലം കൊണ്ട് മണ്ഡലത്തിൽ മുന്നേ എംഎൽഎ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി എന്ന് തവനൂർ മണ്ഡലം എൻഡിഎഫ് സ്ഥാനാർത്ഥി രവി തേലത്ത് എടപ്പാൾ പട്ടണത്തിൽ വികസനം എന്ന പേരിൽ കൊണ്ടുവന്ന മേൽപ്പാലം ഇന്ന് ജനങ്ങൾക്ക് ദുരിതമായി തീർന്നിരിക്കുന്നു മുൻപ് റോഡിന് നടുവശത്ത് ആയിരുന്ന ട്രാഫിക് ഇപ്പോൾ മേൽപ്പാലത്തിന് രണ്ട് അറ്റത്തായി എന്നത് മാത്രമാണ് മേൽപ്പാലം കൊണ്ട് ഉണ്ടായ ഗുണം കൂടാതെ ചമ്രവട്ടം പദ്ധതിയുടെ ഭാഗമായി വെള്ളം തടയുന്നതിന് വേണ്ടി ചെയ്തതെല്ലാം വെള്ളത്തിലായി എന്ന അവസ്ഥയിലാണ് ഇപ്പോൾ സ്ഥിതി&period; കൂടാതെ തവനൂരിന്റെ വികസനത്തിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ജലജീവൻ പോലുള്ള പല വൻ പദ്ധതികളും ഇപ്പോഴും സംസ്ഥാന സർക്കാരിൻറെ ഇച്ഛാശക്തി ഇല്ലാത്തതിനെ തുടർന്ന് ഇഴഞ്ഞാണ് നീങ്ങുന്നത്&period; ഇതുമൂലം കഴിഞ്ഞ 10 കൊല്ലമായി ഇവിടുത്തെ സാധാരണക്കാർ ആയ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യം ആണ് ഇന്ന് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ കേൾക്കുന്നത്&period;എടപ്പാളിൽ നടത്തിയ പത്രസമ്മേളനത്തിൽ എൻഡിഎ സ്ഥാനാർഥി രവി തേലത്ത്&comma;പി&period;പി സുജീഷ്&comma;അജേഷ് അമ്പാട്ട്&comma;കെ&period;ഗിരീഷ് കുമാർ&comma;കെ&period;പി സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

7 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

8 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

10 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

10 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

10 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

10 hours ago