KUTTIPPURAM

തവനൂര്‍-തിരുനാവായ പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കുറ്റിപ്പുറം: വിവാദങ്ങള്‍ സൃഷ്ടിച്ച തവനൂർ-തിരുനാവായ പാലം നിർമാണ പ്രവൃത്തികള്‍ക്ക് തുടക്കം. തവനൂർ ഭാഗത്തെ നിർമാണത്തിന് മുന്നോടിയായുള്ള ജോലികളാണ് ആരംഭിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button