EDAPPALLocal news
തവനൂരിൽ മണ്ഡല രൂപവത്കരണത്തിനുശേഷം ആദ്യമായി കടുത്ത മത്സരത്തിലേക്കു നീങ്ങിയ മണ്ഡലം


എടപ്പാൾ:എൽ.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മന്ത്രി ഡോ. കെ.ടി. ജലീലും യു.ഡി.എഫ്. സ്ഥാനാർഥിയായി ജീവകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലും മാറ്റുരയ്ക്കുന്ന മണ്ഡലം. പ്രചാരണരംഗത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു. കുതിച്ചുയർന്ന പോളിങ് അവസാന ലാപ്പിലെത്തിയപ്പോൾ മന്ദഗതിയിലായി. കഴിഞ്ഞവർഷം 76.65 ശതമാനം പോളിങ് രേഖപ്പെടുത്തിയ തവനൂരിൽ ഇത്തവണ 74.38 ശതമാനമാണ് പോളിങ്
