CHANGARAMKULAM
തല്ലുമാലയിലെ സൂപ്പർ സോങുമായി കുട്ടികളെ കയ്യിലെടുത്ത് ഫാസിൽ നാടൻപാട്ട് വേദിയിലെത്തി
തല്ലുമാലയിലെ സൂപ്പർ സോങുമായി കുട്ടികളെ കയ്യിലെടുത്ത് ഫാസിൽ നാടൻപാട്ട് വേദിയിലെത്തിചിയാനുർ കോട്ടയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലെ നാടൻപാട്ട് വേദിയിലാണ് അപ്രതീക്ഷിതമായി ഒരു അതിഥി എത്തിയത്.തല്ലുമാല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ടൈറ്റിൽ സോങുമായി വേദിയിൽ കയറിയ ചെറുപ്പക്കാരൻ സദസിലെ കുട്ടികളെ കയ്യിലെടുത്തു.
പാടിയത് ആരാണെന്ന് ആദ്യം ആർക്കും മനസിലായില്ലെങ്കിലും പാടിത്തുടങ്ങിയതോടെയാണ് പലരും ചങ്ങരംകുളം സ്വദേശിയായ ഫാസിലിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്