MALAPPURAM

തലവരിപ്പണം കൈക്കലാക്കി മുങ്ങിയ 2 പേർ അറസ്റ്റിൽ

കോട്ടയ്ക്കൽ ∙ വിവിധ സ്ഥലങ്ങളിൽ ഇന്റർനാഷനൽ സ്‌കൂളുകൾ നടത്തി കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് തലവരിപ്പണമായി വൻതുക കൈക്കലാക്കി മുങ്ങിയവർ പിടിയിൽ. എടരിക്കോട് പുതുപ്പറമ്പ് എടക്കണ്ടത്തിൽ നിസാമുദ്ദീൻ (35), തെന്നല കളത്തിങ്ങൽ മുഹമ്മദ് ത്വയ്യിബ് (43) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

വിവിധയിടങ്ങിൽ പല പേരുകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയിരുന്നത്. കഴിഞ്ഞ ഒന്നരവർഷമായി കോട്ടയ്ക്കലിൽ റെഡ് ബ്രിക്‌സ് ഇന്റർനാഷനൽ സ്‌കൂൾ എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്നു. ഈ സ്‌കൂളുമായി ബന്ധപ്പെട്ട് 13 രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റു ചെയ്തത്. ഈ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ഇടക്കാല ജാമ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button