EDAPPALLocal news

തലമുണ്ട മാനത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ കളം പാട്ടിന് വ്യാഴാഴ്ച തുടക്കമാകും

എടപ്പാൾ: തലമുണ്ട മാനത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ കളം പാട്ട് 2022 നവംബർ മൂന്നാം തീയതി ആരംഭിച്ച് 2023 ഫെബ്രുവരി പത്താം തീയതി താലപ്പൊലിയോട് കൂടി സമാപിക്കും. കല്ലാറ്റ് രാമകൃഷ്ണ കുറുപ്പിന്റെ നേതൃത്വത്തിൽ നൂറോളം കളം പാട്ടുകളാണ് മാനത്തുകാവിൽ നടക്കാൻ പോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button