EDAPPAL
തറക്കൽ ശ്രീദുർഗ എൻഎസ്എസ് കരയോഗത്തിന്റെ ജനറൽ ബോഡി യോഗവും, പുരസ്‌കാര വിതരണവും

എടപ്പാൾ : തറക്കൽ ശ്രീദുർഗ എൻഎസ്എസ് കരയോഗത്തിന്റെ ജനറൽ ബോഡി യോഗവും എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ കരയോഗം അംഗങ്ങളുടെ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും തരക്കൽ എൻഎസ്എസ് യൂണിയൻ ഹാളിൽ നടന്നു എൻഎസ്എസ്പൊന്നാനി താലൂക്ക് യൂണിയൻ സെക്രട്ടറി സന്ദീപ്, പൊന്നാനി എൻഎസ്എസ് സ്കൂൾ മാനേജർ പ്രകാശ് കരയോഗം പ്രസിഡൻറ് വിനോദ്, കരയോഗം സെക്രട്ടറി കൃഷ്ണകുമാർ, ജോ സെക്രട്ടറി അരുൺ തുടങ്ങിയവർ പ്രസംഗിച്ചു പുതിയ ഭാരവാഹികളായി പ്രസിഡൻറ്. വിനോദ് മഠത്തിൽ, സെക്രട്ടറി കൃഷ്ണകുമാർ ടീ പി എന്നിവരെ തിരഞ്ഞെടുത്തു
