EDAPPAL

തപസ്യ നവരാത്രി സംഗീതോത്സവം കൊടിയിറങ്ങി

എടപ്പാൾ : ശുകപുരം കളങ്കര ശ്രീഭഗവതി ക്ഷേത്രാങ്കണത്തിൽ പത്തു ദിവസമായി നടന്നുവന്ന മുപ്പത്തി രണ്ടാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന് കൊടിയിറങ്ങി. ഡോ.എസ്. നാരായണൻ,എം.കെ. രാമചന്ദ്രൻ മാസ്റ്റർ, ഇ.എം.ആദിത്യൻ എന്നിവരുടെ നേതൃത്വത്തിൽ അക്ഷരപൂജ (എഴുത്തിനിരുത്തൽ) നടന്നു.നവരാത്രി ആഘോഷ ചടങ്ങുകൾക്ക് മണി എടപ്പാൾ, ടി.വി.സദാനന്ദൻ,വിജയൻ കുമ്മറമ്പിൽ,വേളൂർ മണികണ്ഠൻ, കെ.ആർ.സുനീഷ് കുമാർ, കൃഷ്ണാനന്ദ്, കിഷോർ തലേക്കര,എം.ഷാജിപ്രസാദ്,സുന്ദരൻ പുന്നയൂർകുളം, സുനിത സുരേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button