ENTERTAINMENT

തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ന്യൂഡല്‍ഹി: തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

പേരും ശബ്ദവും ചിത്രവും വാണിജ്യ ആവശ്യങ്ങള്‍ക്ക് അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും.

അഭിനേതാക്കളും കായിക താരങ്ങളും ഉള്‍പ്പെടെ നിരവധി പ്രമുഖർ ഇതേ ആവശ്യവുമായി മുമ്ബ് കോടതിയെ സമീപിച്ചിരുന്നു. Amitabh Bachchan, Rajinikanth എന്നിവർ സമർപ്പിച്ച സമാന ഹർജികളില്‍ അനുകൂല ഉത്തരവുകള്‍ ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button