Local newsTHRITHALA

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ തൃത്താല നിയോജകമണ്ഡലത്തിൽ 30 റോഡുകൾ നവീകരിക്കും

തൃത്താല: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ തൃത്താല നിയോജകമണ്ഡലത്തിൽ മാത്രമായി 30 റോഡുകൾ നവീകരിക്കും. 8 കോടി രൂപയാണ് ഇതിനായി ഇപ്പോൾ മാറ്റിവച്ചിരിക്കുന്നതെന്നു മന്ത്രി എം.ബി രാജേഷ് അറിയിച്ചു.
1.വട്ടേനാട് കമ്മങ്ങാട്ടുകുന്ന് കക്കാട്ടിരി റോഡ് -35 ലക്ഷം

2 .ബിപി കുണ്ട് വില്ലേജ് ഓഫീസ് റോഡ് -15 ലക്ഷം

3.മാവിൻ ചുവട് കരിമ്പനക്കുന്ന് റോഡ് – 35 ലക്ഷം

4.ഗോഖലെ കല്ലെടത്തൂർ പെരിങ്ങന്നൂർ റോഡ് -35 ലക്ഷം

5.കക്കാട്ടിരി കാശാമുക്ക് റോഡ്- – 15ലക്ഷം

6.എറവക്കാട് കൊള്ളന്നൂർ പാടം റോഡ് – 30 ലക്ഷം

7.തിരുത്തിങ്കൽ-അന്തിമഹാകാളൻകാവ് റോഡ്- 35 ലക്ഷം

8.പള്ളിപ്പാടം കറുകപുത്തൂർ റോഡ്- 31 ലക്ഷം

9.സുലൈമാൻ പടി പള്ളി പത്തക്കൽ റോഡ് – 15 ലക്ഷം

10.രായമംഗലം ദുബായ് റോഡ്- – – – 20ലക്ഷം

11.തളി ആറങ്ങോട്ടുകര റോഡ്- – – – – 30ലക്ഷം

12.ആലിക്കര റോഡിൽ പാലം- 25 ലക്ഷം

13.ഗുരുതി പറമ്പ് റോഡ്- 25 ലക്ഷം

14.ചെറുചാൽപ്രം കാളാഞ്ചിറ വാവനൂർ റോഡ്- 35 ലക്ഷം

15.വലിയപറമ്പ് പട്ടാമ്പി റോഡ്- 15 ലക്ഷം

16.കണ്ടയം പനമ്പറ്റ ഉള്ളൂർ റോഡ്- 25 ലക്ഷം

17.കിഴക്കേകോടനാട് കോടനാട് റോഡ് – – 25 ലക്ഷം

18.മുടവന്നൂർ കളത്തിൽ പടി കുണ്ടുകുളങ്ങര റോഡ് -35 ലക്ഷം

19. താണിക്കുന്നത് മോസ്കോ റോഡ്- – 15 ലക്ഷം

20.പട്ടിപ്പാറ വരട്ടി പള്ളികൾ റോഡ്- 25 ലക്ഷം

21.കൂടല്ലൂർ മലമൽക്കാവ് റോഡ് – 25 ലക്ഷം

22.യൂണിയൻ ഷെഡ് ആനക്കര ഹൈസ്കൂൾ റോഡ് -30 ലക്ഷം

23.ഉമ്മത്തൂർ തോണിക്കടവ് കനാൽ കോണി വരമ്പ് റോഡ് -30 ലക്ഷം

24.പള്ളിപ്പുറം മുക്കിലെ പീടിക ഓടുപാറ റോഡ്- 30 ലക്ഷം

25.കാരമ്പത്തൂർ കരിയന്നൂർ റോഡ് – 25 ലക്ഷം

26.തെക്കുമുറി എസ് സി കോളനി റോഡ്- 25 ലക്ഷം

27.കുളമുക്ക് പാലത്തറ ഗേറ്റ് റോഡ് – – – 20ലക്ഷം

28.പട്ടിശേരി കൗക്കോട് തെക്കേക്കര റോഡ്- 45 ലക്ഷം

29.നരിമട വടാട്ടുകുന്ന് തുറ റോഡ് -25 ലക്ഷം

30.കൈപ്പുറക്കുന്ന് പട്ടിശേരി പള്ളി റോഡ് -30 ലക്ഷം എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 3540 റോഡുകളുടെ പുനരുദ്ധാരണത്തിന് ഇപ്പൊൾ ഭരണാനുമതിയായിട്ടുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button