Categories: MARANCHERY

തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ നിലവിൽ വന്നു

&NewLine;<p>മാറഞ്ചേരി&colon; തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിലെ സംഗമം പലിശ രഹിത അയൽകൂട്ടങ്ങളിലെ ആക്ടീവ് മെമ്പേഴ്സിൻ്റെ കൂട്ടായ്മക്ക് രൂപം നൽകി&period; തണൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം തണൽ ജനറൽ സെക്രട്ടറി എ&period; അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു&period; തണൽ ട്രഷറർ യു&period; സാലിഹ് അധ്യക്ഷത വഹിച്ചു&period; തണൽ എക്സി&period; അംഗം ഉമർ പോഴത്ത്&comma; സംഗമം കോർഡിനേറ്റർ റമീനാഫാരിഷ് എന്നിവർ പ്രസംഗിച്ചു&period;തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മയുടെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു&period;ടി&period;പി&period; നാസർ &lpar;ചെയർമാൻ&rpar;എ&period; അബ്ദുൾ ലത്തീഫ്&comma; യു&period; സാലിഹ്&comma; എ&period; മുഹമ്മദ് മുബാറക്&comma; റമീനാഫാരിഷ്&comma;ജാബിറ&comma; സുബൈദ ടീച്ചർ &lpar;വൈ&period;ചെയർമാൻമാർ&rpar; ബേബി ബാൽ &lpar; ജനറൽ കൺവീനർ&rpar;ഹൈറുന്നിസ &comma; ആരിഫ ബഷീർ&comma;റഷീദ&comma; റംഷിയ&comma; അവാതിഫ് &comma; നിഷിദ&comma; റസീന&comma; സുബൈദ &lpar;കൺവീനർമാർ&rpar;കൂട്ടായ്മയുടെ കീഴിൽ വിവിധ വേദികൾക്ക് രൂപം നൽകി&period; ഭാരവാഹികൾ&colon; സർഗവേദി &lpar;റഷീദ കാഞ്ഞിരമുക്ക് &rpar; സേവന വേദി &lpar;സാമ്പിറ ഹസ്സൻ &rpar; കായിക വേദി&lpar;നിഷിദ&rpar; &comma; വിനോദ വേദി &lpar;ആരിഫ ബഷീർ&rpar; എന്നിവരെ തെരഞ്ഞെടുത്തു&period;മാർച്ച് 8 ന് വനിതാദിനം വിപുലമായി ആചരിക്കുവാൻ തീരുമാനിച്ചു&period; വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ വനിതാ ദിനത്തിൽ ആദരിക്കും&period;80 അംഗ എക്സി&period; കമ്മിറ്റിക്ക് രൂപം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗൃഹസമ്പർക്ക പരിപാടി എടപ്പാൾ മണ്ഡലത്തിലെ തട്ടാൻപടി 163 ബൂത്തിൽ നടന്നു.

എടപ്പാൾ : കെ.പി.സി സി നിർദേശം പ്രകാരം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഗൃഹസമ്പർക്ക പരിപാടി എടപ്പാൾ മണ്ഡലത്തിലെ…

2 hours ago

ജില്ലയില്‍ അത്യാധുനിക സൗകര്യമുള്ള കാന്‍സര്‍ ആശുപത്രി സ്ഥാപിക്കും

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചുമലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ കാന്‍സര്‍…

5 hours ago

ചങ്ങരംകുളം ഡിവിഷന് നാലു കോടിയോളം ബജറ്റ് വിഹിതം.

ചങ്ങരംകുളം :പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ ബജറ്റിൽ ചങ്ങരംകുളം ഡിവിഷനിൽ നാലു കോടിയോളം രൂപയുടെ…

6 hours ago

ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും’പതിരു വാണിഭത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ

ചാലിശ്ശേരി:പ്രശസ്തമായ ചാലിശ്ശേരി മുലയംപറമ്പ് പൂരം ഇന്ന് നടക്കും.ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന പതിരു വാണിഭവും ശ്രദ്ധേയമായി.നാട്ടു സാധനങ്ങൾ വിൽക്കാനും,വാങ്ങിക്കാനും ,വാണിഭക്കാഴ്ചകൾ…

6 hours ago

രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില വർധിപ്പിച്ചു

ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില എണ്ണ കമ്പനികൾ കൂട്ടി . സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ്…

6 hours ago

കേരള സ്റ്റോറി 2 പ്രദർശന കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി ഫ്രറ്റേണിറ്റി

എടപ്പാൾ: മലയാളി സമൂഹത്തെ അപമാനിക്കാനും, സമൂഹത്തിനിടയിൽ വിഭാഗീയതയും വർഗീയതയും വളർത്താനും ലക്ഷ്യം വെച്ച് സംഘപരിവാർ പ്രപ്പകണ്ടകൾ ചിത്രീകരിച്ച കേരള സ്റ്റോറി…

7 hours ago