kaladi
തണ്ടിലം അരയാലക്കൽ ഭദ്രകാളി- വേട്ടയ്ക്കരൻ ക്ഷേത്രോത്സവം നാളെ
കാലടി : തണ്ടിലം ശ്രീ അരയാലക്കൽ ഭദ്രകാളി- വേട്ടയ്ക്കരൻ ക്ഷേത്രോത്സവം നാളെ( ശനിയാഴ്ച) ആഘോഷിക്കും. കാലത്ത്4-30 ന് മഹാഗണപതി ഹോമം, 8ന് ഉഷപൂജ, 10 ന് കലശം ആടൽ ( തന്ത്രി വര്യൻ ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരി) ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട് 3ന് എഴുന്നുള്ളത്ത് 4 ന് പറവെപ്പ് 5-30 ന് മേളം 6 മണിമുതൽ അതിഗംഭീര വരവുകൾ രാത്രി 9ന് ഗാനമേള ( എടപ്പാൾ വിശ്വനാഥ്) 11ന് തായമ്പക12-30 പാതിരാ താലം എഴുന്നള്ളത്ത് 2-30 ന് ഗുരുതി