Categories: Local newsTHRITHALA

ഡോ.ഹുറൈർകുട്ടി സ്മരണാർത്ഥം അനുമോദന സദസ്സ് കൂടല്ലൂരിൽ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432658226-917x1024-3&period;jpg" alt&equals;"" class&equals;"wp-image-41478"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കൂടല്ലൂർ &colon; ഡോക്ടർ പി&period;കെ&period;കെ ഹുറൈർകുട്ടിയുടെ സ്മരണാർത്ഥം കൂടല്ലൂർ ഹൈസ്കൂളിൽ നിന്നും SSLC പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെയും&comma; തുടർച്ചയായി 5 വർഷം 100&percnt; വിജയം കൈവരിച്ച സ്കൂളിനെയും&comma; PLUS 2 പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ആദരിക്കുന്നു&period;<br><br>ജൂൺ 21&nbsp&semi; &lpar;ബുധനാഴ്ച&rpar; വൈകീട്ട് 4 മണിക്ക് കൂടല്ലൂർ മുനീറുൽ ഇസ്ലാം മദ്രസ്സ ഓഡിറ്റോറിയത്തിൽ വെച്ച് നടുക്കുന്ന അനുമോദന ചടങ്ങ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും&period; ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് അദ്യക്ഷത വഹിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലപ്പുറം ജില്ലക്ക് 4 മന്ത്രിമാർ ; വികസന പ്രതീക്ഷയോടെ ജില്ല

മലപ്പുറം : 10 വർഷത്തിന് ശേഷം ജില്ലക്ക് വീണ്ടും കൂടുതൽ മന്ത്രിമാർ. മലപ്പുറത്ത് നിന്ന് 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ…

1 hour ago

കേരളത്തിൽ പുതിയ ജനകീയ സർക്കാർ

എടപ്പാൾ : എടപ്പാളിൽ യു.ഡി.എഫ് നേതൃത്വത്തിൽ പായസവിതരണം നടത്തിഎടപ്പാൾ: കേരളത്തിൽ പുതിയ ജനകീയ സർക്കാർ അധികാരമേറ്റതിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെയും സന്തോഷസൂചകമായി…

1 hour ago

കാറിനുള്ളില്‍ പെട്രോള്‍, കന്നാസുമായി പോകുന്ന സ്ത്രീ ആര്? ഗര്‍ഭിണി വെന്തുമരിച്ചതില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി സോന (27) മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന്…

3 hours ago

ഫാഷൻ ഷോയുടെ മറവില്‍ ദുബായിലേക്ക് മനുഷ്യക്കടത്ത്, ലഹരി നല്‍കി ക്രൂരപീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിങ്; കേസില്‍ ഒരു യുവതി കൂടി പിടിയില്‍

കൊച്ചി: കൊച്ചിയില്‍ മോഡലിങ്ങിന്‍റെ മറവില്‍ വിദേശത്തെത്തിച്ച്‌ പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പിടിയില്‍.പൊന്നാനി സ്വദേശി മഞ്ജിമയാണ് അറസ്റ്റിലായത്. കേസില്‍…

4 hours ago

ചാലിശ്ശേരി വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു.

ചാലിശ്ശേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് നിർമിച്ച പുതിയ വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു.…

4 hours ago

SSLC പാസ്സായ വിദ്യാർത്ഥികളെ കാണാൻ മുടങ്ങാതെ ഈ വർഷവും മെമ്പർ എത്തി

ചങ്ങരംകുളം നന്നംമുക്ക് പഞ്ചായത്തിലെ പതിനാലാം വാർഡ് മെമ്പർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ മുസ്തഫ ചാലുപറമ്പിൽ ആണ്…

16 hours ago