Categories: PUBLIC INFORMATION

ജൂലൈ 1 മുതൽ വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് നിർബന്ധം

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230330-WA0185-819x1024-3&period;jpg" alt&equals;"" class&equals;"wp-image-41477"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>വിദ്യാർത്ഥികൾക്കുള്ള കൺസഷൻ കാർഡിന് ഇതുവരെ അപേക്ഷിക്കാത്ത അംഗീകൃത വിദ്യാഭ്യാസ സ്ഥാപന അധികാരികൾ താലൂക്ക് തല ആർടിഒ ഓഫീസുകളിലോ ജില്ലാ ആർ&period;ടി&period;ഒ ഓഫീസിലോ ഉടൻ അപേക്ഷ നൽകണമെന്ന് ആർ&period;ടി&period;ഒ ടി&period;എം ജേഴ്സണ്‍ അറിയിച്ചു&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്‌കൂള്‍-കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമായ സാഹചര്യത്തിലാണ് ആർ&period;ടി&period;ഒ&period;യുടെ അറിയിപ്പ്&period;സര്‍ക്കാര്‍&comma; എയ്ഡഡ്&comma; സ്വയാശ്രയ  ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികള്‍ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞനിറത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണം&period;പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് ആവശ്യമില്ല&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാറിനുള്ളില്‍ പെട്രോള്‍, കന്നാസുമായി പോകുന്ന സ്ത്രീ ആര്? ഗര്‍ഭിണി വെന്തുമരിച്ചതില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി സോന (27) മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന്…

2 hours ago

ഫാഷൻ ഷോയുടെ മറവില്‍ ദുബായിലേക്ക് മനുഷ്യക്കടത്ത്, ലഹരി നല്‍കി ക്രൂരപീഡനം; ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിങ്; കേസില്‍ ഒരു യുവതി കൂടി പിടിയില്‍

കൊച്ചി: കൊച്ചിയില്‍ മോഡലിങ്ങിന്‍റെ മറവില്‍ വിദേശത്തെത്തിച്ച്‌ പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പിടിയില്‍.പൊന്നാനി സ്വദേശി മഞ്ജിമയാണ് അറസ്റ്റിലായത്. കേസില്‍…

3 hours ago

ചാലിശ്ശേരി വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു.

ചാലിശ്ശേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് നിർമിച്ച പുതിയ വ്യാപാര ഭവൻ ഉദ്ഘാടനം ചെയ്തു.…

3 hours ago

SSLC പാസ്സായ വിദ്യാർത്ഥികളെ കാണാൻ മുടങ്ങാതെ ഈ വർഷവും മെമ്പർ എത്തി

ചങ്ങരംകുളം നന്നംമുക്ക് പഞ്ചായത്തിലെ പതിനാലാം വാർഡ് മെമ്പർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ മുസ്തഫ ചാലുപറമ്പിൽ ആണ്…

15 hours ago

നന്നംമുക്ക് ഗ്രാമപഞ്ചായത്തും ക്യാപ്റ്റും സംയുക്തമായി TALENT ഡെവലപ്മെന്റ് പ്രോഗ്രാം നടത്തി

പ്ലസ്ടു കഴിഞ്ഞ കുട്ടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാർ ജോലികൾ നേടിയെടുക്കുന്നതിനായി TALAND ഡെവലപ്മെന്റ് പ്രോഗ്രാം ക്ലാസ് പഞ്ചായത്ത് ഹാളിൽ നടത്തിപരിപാടിയുടെ…

15 hours ago

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…

18 hours ago