PONNANI
ബിയ്യം റഗുലേറ്ററിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് തുറക്കും

പൊന്നാനി:അതിശക്തമായ മഴയെ തുടര്‍ന്ന് ബിയ്യം റഗുലേറ്ററിന്റെ തുറന്ന വിയറുകളുടെ ലെവലില്‍ വെള്ളം എത്തിയതിനാല്‍ റഗുലേറ്ററിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് (29/05/2025) രാവിലെ 11 ന് തുറക്കും.













