EDAPPAL

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ RDO മുമ്പാകെയാണ് നാമനിർദേശ പത്രിക നൽകിയത്. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം വി പി സാനു, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആർ മുഹമ്മദ്‌ ഷാ, സി പി ഐ ജില്ലാ കമ്മറ്റി അംഗം കെ എൻ ഉദയൻ, സി പി ഐ എം തവനൂർ ഏരിയ കമ്മറ്റി അംഗം എ ശിവദാസൻ എന്നിവർ ഡോ കെ ടി ജലീലിനെ അനുഗമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button