EDAPPAL
ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം: “മഷികുത്ത്” പോസ്റ്റർ രചന നടത്തി

എടപ്പാൾ: ഡി വൈ എഫ് ഐ ജില്ലാ സമ്മേളത്തിന്റെ പ്രചരണാർത്ഥം കോലളമ്പ് മേഖല വനിത സബ് കമ്മിറ്റി പൊൻകുന്നിൽ “മഷികുത്ത്” പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ഗായത്രി അധ്യക്ഷതവഹിച്ച പരിപാടി
ആർട്ടിസ്റ്റ് അരുൺ അരവിന്ദ് ഉദ്ഘാടനം ചെയ്തു. പൂജ ജയൻ വിശിഷ്ടാഥിതിയായിരുന്നു. ബാലസംഘം,ഡിവൈഎഫ്ഐ പ്രവർത്തകർ പങ്കെടുത്തു.അഞ്ചു സ്വാഗതവും അൻഷാദ് നന്ദിയും രേഖപ്പെടുത്തി.ഏപ്രിൽ 123 തീയതികളിലായി നടുവട്ടം വിവാ പാലസിലാണ് ജില്ലാ സമ്മേളനം
