ഡിവൈഎഫ്ഐ വട്ടംകുളം മേഖല കമ്മറ്റി പഠനോപകരങ്ങൾ വിതരണം ചെയ്തു
June 1, 2023
എടപ്പാൾ:ഡിവൈഎഫ്ഐ വട്ടംകുളം മേഖല കമ്മറ്റി പഠനോപകരങ്ങൾ വിതരണം ചെയ്തു.വട്ടം കുളം സിഎൻയുപി സ്കൂളിലെ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പഠനോപകരണങ്ങൾ നൽകിയത്.സി.പി.ഐ.എം എടപ്പാള്‍ ഏരിയാ കമ്മിറ്റി അംഗം എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. ശ്യാം ചന്ദ്, ഫാസില്‍ പി.വി , താഹിര്‍, സുജിത് എരുവപ്ര എന്നിവര്‍ നേതൃത്വം നല്‍കി