CHANGARAMKULAM

ഡിവൈഎഫ്ഐ പള്ളിക്കര യുണിറ്റ് ഓണാഘോഷവും എസ്എസ്എല്‍സി പ്ളസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:ഡിവൈഎഫ്ഐ പള്ളിക്കര യുണിറ്റ് ഓണാഘോഷവും എസ്എസ്എല്‍സി പ്ളസ്ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.ടി സത്യൻ ഉൽഘാടനം ചെയ്തു.ആഷിക് സിപി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മൊബിൻ അദ്ധ്യക്ഷത വഹിച്ചു.ഫൈസൽ പള്ളിക്കരഹസ്സൻ വിവി എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button