Categories: KERALA

ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ ഏപ്രിലില്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220208-WA0006&period;jpg" alt&equals;"" data-id&equals;"13103" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220208-WA0006&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;9f&sol;img-20220208-wa0006&sol;" class&equals;"wp-image-13103"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ ഏപ്രിലില്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ്&period; നേരത്തേ പ്രഖ്യാപിച്ചതുപോലെ നാലു വര്‍ഷം കൊണ്ട് റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് റവന്യൂ മന്ത്രി കെ&period;രാജന്‍ പറഞ്ഞു&period; ജീവനക്കാരുടെ കുറവ് നികത്താനായി 1500 സർവേയർമാരെ താത്കാലികമായി നിയമിക്കും&period; 1965ല്‍ തുടക്കമിട്ട റീസര്‍വേ നടപടികള്‍ 55 വര്‍ഷം പിന്നിട്ടിട്ടും 55 ശതമാനം പ്രദേശത്ത് മാത്രമാണ് പൂര്‍ത്തിയാക്കാനായത്&period; അതും പരമ്പരാഗത രീതിയിലായിരുന്നു നടപടികള്‍&period; കൃത്യതയും വേഗതയും ഉറപ്പാക്കി ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെ അതിവേഗം സര്‍വേ പൂര്‍ത്തിയാക്കാനുള്ള തീവ്രയജ്ഞമാണ് റവന്യു വകുപ്പ് ഏറ്റെടുത്തത്&period; നേര്‍ത്തെ പൂര്‍ത്തിയാക്കിയ 911 വില്ലേജുകളില്‍ 89 ഇടത്ത് ഇലക്ട്രോണിക് രീതിയിലാണ് സര്‍വേ നടന്നത്&period; നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 27 വില്ലേജുകളില്‍ ഡ്രോണുപയോഗിച്ചുള്ള രീതിയിലും നടത്തും&period; 1550 വില്ലേജുകളിലാണ് ആധുനിക ഉപകരണങ്ങളോടെ ഏപ്രിലില്‍ സര്‍വേ തുടങ്ങുന്നത്&period; Continusly Operating Reference Stations അഥവാ കോര്‍സ് എന്നറിയപ്പെടുന്ന നൂതന സ്റ്റേഷനുകള്‍ സ്ഥാപിച്ചാണ് ഡിജിറ്റല്‍ സര്‍വേകള്‍ പുനരാരംഭിക്കുന്നത്&period; മാര്‍ച്ചോടെ ഇത്തരം 28 കേന്ദ്രങ്ങള്‍ തുടങ്ങും&period; ഓരോ വര്‍ഷവും 400 വില്ലേജുകളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

4 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

4 hours ago

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

7 hours ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

7 hours ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

8 hours ago