EDAPPALLocal news

ഡയബെറ്റിസ് ഇന്ത്യ ദേശീയ പുരസ്കാരം നേടിയ ഡോ.ആർ പി അബ്ദുൾ ഹക്കീമിനെ ആദരിച്ചു

എടപ്പാൾ: ഡയബറ്റിസ് ഇന്ത്യ 2023 ദേശീയ പുരസ്കാരതിന്ന് അർഹനായ ഗെറ്റ് വെൽ ഹോസ്പിറ്റൽസ് ഡയറക്ടറും ചീഫ് ഡയബറ്റോളജിസ്റ്റും ഫിസിഷ്യനും ആയ ഡോക്ടർ അബ്ദുൽ ഹക്കീം ആർ . പി യെ ആദരിച്ചു. എടപ്പാൾ ആയുർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ മോമൻ്റോയും കെ.ടി ജലീൽ എം എൽ എ പൊന്നാടയും അണിയിച്ചു. പ്രമേഹ രോഗ ചികിത്സ രംഗത്തെ മികച്ച സേവനങ്ങൾ, പ്രമേഹ രോഗത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കൽ, എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാർഡിന് അർഹനായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button