EDAPPAL

എടപ്പാൾ ദയ പാലിയേറ്റീവ് കെയർവാർഷിക ജനറൽ ബോഡി നടന്നു

എടപ്പാൾ: ദയ പാലിയേറ്റീവ് കെയർ എടപ്പാൾ ഡിവിഷൻ
വാർഷിക ജനറൽ ബോഡി നടന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പൂക്കരത്തറ A.M.L.P സ്ക്കൂളിൽ വെച്ച് നടന്ന ജനറൽ ബോഡി
ദയ പ്രസിഡന്റ് ഇബ്സു റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. 2015 മുതൽ എടപ്പാളിൽ പ്രവർത്തിച്ചുവരുനുണ്ട്.


പ്രസ്തുത പരിപാടിയിൽ 2024 – 2025 വാർഷിക റിപ്പോർട്ട്. 2024 – 2025 വരവു ചിലവ് കണക്ക് തുടങ്ങിയവ അവതരിപ്പിച്ചു. ദയാ പാലിയേറ്റീവ് അംഗങ്ങളായ ഷഹനാസ്, ഫൗസിയ, നെജീബ, താഹിറ, നിഷിദ, സബിത, സജീനി, ഹഫീദത്ത്, ഗോപാലകൃഷ്ണൻ, കമ്മുകുട്ടി, പ്രേമദാസ്, രാജൻ കുട്ടത്ത്, ജയരാജൻ, അനിൽ ഉണിക്കാട്ട്, നിസാർ, ജലീൽ, കടയിൽ ഫൈസൽ, അഷറഫ് ഉനൈസ് സാദുലി എന്നിവർ നേതൃത്വം നൽകി വൈസ് പ്രസിഡണ്ട് മുരളി മേലപ്പാട്ട് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button