EDAPPAL

ടെക്നോപിയ എക്സ്പോയിൽ തിളങ്ങി വിദ്വാർഥികൾ

എടപ്പാൾ: ദാറുൽ ഹിദായയുടെ നാൽപതാം വർഷികത്തോടനുബന്ധിച്ച് നടക്കുന്ന ടെക്നോ പിയ എക്സ്പോയിൽ തിളങ്ങി ദാറുൽ ഹിദായ ഓർഫനേജ് ഹയർ
സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സാങ്കേതിക വിദ്യാഭ്യാസ
ത്തെ അടിസ്ഥാനമാക്കിയുള്ള
പ്രദർശനത്തിൽ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന നസ്മൽഷാൻ സ്വന്തമായി നിർമിച്ച മൂന്ന് വിമാനങ്ങളും ഡ്രോണും ശ്രദ്ധേയമായി.
വിമാനം പറത്താനുള്ള സ്ഥല പരിമിതി മൂലം പൂക്കരത്തറ സ്കൂൾ
ഗ്രൗണ്ടിൽ പറത്തുന്ന വിഡിയോ കളുമായാണ് നഷ്ൽ പ്രദർശനത്തിനെത്തിയത്.വി.ആർ ക്ലാസ് റൂം, സ്മാർട്ട് ഡസ്റ്റ് ബിൻ, ഡാൻസിങ്ങ് ലൈറ്റ്, ഹാൻഡ് ഫോളോയിൽ റോബോർട്ട്, സ്മാർട്ട് ട്രാക്ക് ഫിനിഷിങ്ങ് സെൻസർ എന്നീ ആധുനിക
സാങ്കേതിക വിദ്യകളുമായി പൂക്ക
രത്തറയുടെ താരങ്ങളായ മിൻ ത
ജ് ഷറഫൈൻ, അഹമ്മദ് അവാ
ബ്, യാസീൻ, ഹനൈന, ഹനിരഞ്ജൻ, ആദിൽ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button