KUTTIPPURAM
ടെക്നിൽ ഹൈസ്ക്കൂൾ കലാ-കായിക ശാസ്ത്രമേളകളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ആദരവ് ഒരുക്കി വിക്ടറി ഡേ ആഘോഷിച്ചു
കുറ്റിപ്പുറം : സംസ്ഥാനതല ടെക്നിൽ ഹൈസ്ക്കൂൾ കലാ-കായിക ശാസ്ത്രമേളകളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്ക് ആദരവ് ഒരുക്കി ടെക്നിക്കൽ ഹൈസ്ക്കൂൾ കുറ്റിപ്പുറം
വിക്ടറി ഡേ യുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ് നിർവ്വഹിച്ചു.
സ്കൂൾ സൂപ്രണ്ട് ജയപ്രസാദ് പി അധ്യക്ഷത വഹിച്ചു
അബ്ദുൾ ജബ്ബാർ അഹമ്മദ് സ്വാഗതവും സുധീർ എ പി നന്ദിയും പറഞ്ഞു.
പടം:ഹൈസ്ക്കൂൾ കുറ്റിപ്പുറം
വിക്ടറി ഡേ യുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ് നിർവ്വഹിക്കുന്നു.