CHANGARAMKULAM
ചാലിശേരി ഗ്രാമീണ വായനശാല മെമ്പർഷിപ് ക്യാമ്പയിൻ തുടക്കമായി
ചങ്ങരംകുളം: ചാലിശേരി അങ്ങാടി ഗ്രാമീണ
വായനശാലയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ്ക്യാമ്പയിന് തുടക്കമായി. വായശാല ട്രഷറർ വിനു പി.സ്
ഡോ.ജോയ് കെ ഇട്ടേച്ചന് മെമ്പർഷിപ്പ് നൽകിക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്
ബാബു പി ജോർജ്, ജോ സെക്രട്ടറി സന്ദീപ് സി കെ,എക്സ്ക്യൂട്ടീവ് അംഗം ബോബൻ സി. പോൾ,ലൈബ്രറേറിയൻ ചെറി എന്നിവർ സംസാരിച്ചു.