Categories: EDAPPALLocal news

ജൽജീവൻ മിഷൻ : പൊന്നാനി താലൂക്കിൽ പൂർണമായും നടപ്പാകുക അടുത്ത ഡിസംബറിൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230526-WA0772&period;jpg" alt&equals;"" data-id&equals;"39523" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230526-WA0772&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;rayyan-tours-travels-2&sol;img-20230526-wa0772&sol;" class&equals;"wp-image-39523"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-21&period;jpg" alt&equals;"" class&equals;"wp-image-39386"&sol;><figcaption>എടപ്പാൾ &colon; ജൽജീവൻ മിഷൻ വഴിയുള്ള കുടിവെള്ളവിതരണം പൊന്നാനി താലൂക്കിൽ പൂർണമായും നടപ്പാകുന്നത് അടുത്ത ഡിസംബറിൽ&period;നരിപ്പറമ്പിലെ ട്രീറ്റ്മെന്റ് പ്ളാന്റിൽനിന്നാണ് പൊന്നാനി താലൂക്കിലെ ഒൻപതു പഞ്ചായത്തുകളിലേക്കും പൊന്നാനി നഗരസഭയിലേക്കും ശുദ്ധജലമെത്തുന്നത്&period; അടുത്ത മാർച്ചിൽ പദ്ധതി പൂർത്തീകരിക്കാനായിരുന്നു നിർദേശമെങ്കിലും നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് പദ്ധതി പൂർത്തീകരണം വൈകുന്നത്&period;നിലവിൽ ഡാനിഡ പദ്ധതി വഴിയുള്ള ജലവിതരണം നരിപ്പറമ്പിലെ ട്രീറ്റ്മെന്റ് പ്ളാന്റ് വഴിയാണു നടക്കുന്നത്&period; ജൽജീവൻ പദ്ധതി നടപ്പാക്കാൻ പ്രധാനമായും ജലസംഭരണികളുടെ നിർമാണത്തിലെ കാലതാമസമാണു തടസ്സമാകുന്നത്&period; തവനൂർ പഞ്ചായത്തിലെ കൂരടയിലുള്ള ജലസംഭരണി വഴിയാണ് നിലവിൽ ആറു പഞ്ചായത്തുകളിലേക്ക് ഡാനിഡ പദ്ധതി വഴിയുള്ള ജലവിതരണത്തിന്റെ ആദ്യഘട്ടം നടക്കുന്നത്&period;<&sol;figcaption><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ജൽജീവൻ പദ്ധതിയുടെ ഭാഗമായി ഒൻപത് പഞ്ചായത്തുകളിലും വിവിധയിടങ്ങളിലായി ജലസംഭരണികൾ നിർമിക്കേണ്ടതുണ്ട്&period; ജൽജീവൻ പദ്ധതിയിൽ പ്രധാന ജലസംഭരണികൾ നിർമിക്കുന്നത് എം&period;ഇ&period;എസ്&period; എൻജിനിയറിങ് കോളേജിനു സമീപത്തും കണ്ടനകം ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിനു സമീപത്തുമാണ്&period; മാറഞ്ചേരി&comma; പെരുമ്പടപ്പ്&comma; വെളിയങ്കോട് പഞ്ചായത്തുകളിലെ ജലസംഭരണികളിലേക്കും പൊന്നാനി നഗരസഭയുടെ ജലസംഭരണിയിലേക്കും നരിപ്പറമ്പിലെ ട്രീറ്റ്മെന്റ് പ്ളാന്റിൽനിന്നു നേരിട്ടാണ് ശുദ്ധജലമെത്തിക്കുക&period;ഇതിനായുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ചങ്ങരംകുളം:ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ചങ്ങരംകുളം ചെറവല്ലൂര്‍ റോഡില്‍ വ്യാഴാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം. ചങ്ങരംകുളം അമയില്‍…

1 hour ago

മന്ത്രി വീണയുടെ കഴുത്തിലെ ക്ഷതം; എംആർഎ സ്‌കാനിംഗിൽ ഗുരുതര പ്രശ്‌നമില്ല, കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്‌ദ്ധ പരിശോധന നടത്തും. എംആർഎ സ്‌കാനിംഗിൽ…

2 hours ago

ആരോഗ്യമന്ത്രിയെ അക്രമിച്ച സംഭവം’ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ചങ്ങരംകുളം:കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പാര്‍ട്ടി…

2 hours ago

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

14 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

15 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

15 hours ago