Categories: Local newsPONNANI

മഴപ്പേടിയിൽ പൊന്നാനി;രണ്ടായിരത്തഞ്ഞൂറോളം വ്യാപാര സമുച്ചയങ്ങളും വീടുകളും വെള്ളപ്പൊക്ക ഭീഷണിയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-9-6-1024x1024&period;jpg" alt&equals;"" class&equals;"wp-image-39385"&sol;><figcaption>പൊന്നാനി&colon; നഗരഹൃദമായ ചമ്രവട്ടം ജങ്ഷൻ ഉൾപ്പെടെ അഞ്ചോളം വാർഡുകളിലെ രണ്ടായിരത്തഞ്ഞൂറോളം വീട്ടുകാരും വ്യാപാര സാമുച്ചയങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ&period; പൊന്നാനി നഗരസഭയിലെ ചമ്രവട്ടം ജങ്ഷനിലെ ആറ്&comma; ഏഴ്&comma; എട്ട്&comma; ഒൻപത്&comma; 20 വാർഡുകളിൽ താമസിക്കുന്ന പതിനയ്യായിരത്തോളം പേരാണ് മഴയെ ഭയന്ന് കഴിയുന്നത്&period; കഴിഞ്ഞദിവസം പെയ്ത മഴയിലും പ്രദേശത്തെ പല വീടുകളിലേക്കും വെള്ളമൊഴുകിയെത്തി&period;<br>ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായി തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് കാരണം&period; ചമ്രവട്ടം ജങ്ഷനിലെ വടക്ക് ഭാഗം സ്വീറ്റ് ഓവൻ ഡ്രെയ്‌നേജുവഴി മഴപെയ്താൽ ഒഴുകിയെത്തുന്ന വെള്ളവും&comma; മറ്റിടങ്ങളിൽനിന്നുള്ള വെള്ളവും നീലൻതോട്ടിലേക്ക് ചേർന്ന് പുലിക്കക്കടവ് പുഴയിലേക്കാണ്‌ ഒഴുകിയെത്തിയിരുന്നത്&period; യാതൊരു തടസ്സവുമില്ലാതെ ഇതു വർഷങ്ങളായി ഒഴുകിപ്പോയിരുന്നതാണ്&period; എന്നാൽ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി റോഡിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം ഒഴിഞ്ഞുപോകാനായി ഒരു ഡ്രെയ്‌നേജ് നിർമ്മിച്ചിട്ടുണ്ടെങ്കിലും അത് നേരത്തേ വെള്ളംപോയിരുന്ന ഡ്രെയ്‌നജുകളെക്കാൾ വളരെ ഉയരത്തിലാണ് നിർമ്മിച്ചത്&period; അതിനാൽ അഞ്ചു വാർഡുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഈ ഡ്രെയ്‌നേജിലേക്ക് കടക്കാൻ പ്രയാസമാണ്&period;<br>ഇതേത്തുടർന്നാണ് കഴിഞ്ഞദിവസം രാത്രിയിൽപെയ്ത ഒറ്റ മഴയിൽ ഈഴുവതിരുത്തി മേഖലയിലെ വീടുകൾക്ക് മുൻപിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണം&period; ഈ അഞ്ചു വാർഡുകളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ ബദൽ സംവിധാനം ഉടൻ ആരംഭിക്കണമെന്ന് നഗരസഭാ കൗൺസിലർമാരും&comma; ജനങ്ങളും ആവശ്യപ്പെട്ടു&period; മഴയ്ക്കുമുൻപ് ഇതിന് പരിഹാരംകണ്ടില്ലെങ്കിൽ ചമ്രവട്ടം ജങ്ഷനിൽ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നടക്കുന്ന മേൽപ്പാലം നിർമ്മാണം ജനങ്ങളെ സംഘടിപ്പിച്ചു തടയുമെന്ന് സി&period;പി&period;എം&period; കൗൺസിലർ പി&period;വി&period; ലത്തീഫ് ദേശീയപാതാ അധികൃതർക്ക് മുന്നറിയിപ്പ് നൽകി<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

1 hour ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

2 hours ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

2 hours ago

തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.

തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…

2 hours ago

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

16 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

19 hours ago