Categories: CHANGARAMKULAM

ജോഡോ ഭവന്റെ താക്കോൽ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ താമിയേട്ടന്റെ കുടുംബത്തിന്‌ കൈമാറി

&NewLine;<p>ചങ്ങരംകുളം&colon;ഉത്സവ പറമ്പുകളിൽ കളികോപ്പുകൾ വിൽപ്പന നടത്തി ജീവിച്ച്‌ വന്നിരുന്ന ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി കൈപ്ര വളപ്പിൽ താമിയുടെ വീട്‌ തകർന്നിരുന്നു&period; പിന്നീട്‌ താമി ടാർ പോളിൻ വലിച്ച്‌ കെട്ടിയായിരുന്നു താമസിച്ച്‌ വന്നിരുന്നത്‌&period; ഈ ദയനീയത മനസ്സിലാക്കിയ രാഹുൽ ഗാന്ധിയുടെ ജോഡൊ യാത്രയുടെ ഓർമ്മക്കായി ജോഡോ ഭവൻ നിർമ്മിച്ചു നൽകി&period;<br>ജോഡോ ഭവന്റെ താക്കോൽ കേരള പ്രതിപക്ഷ നേതാവ് വി à´¡à´¿ സതീശൻ താമിയേട്ടന്റെ കുടുംബത്തിന്‌ കൈമാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യു à´¡à´¿ എഫിന്റെ സജീവ പ്രവർത്തകനായിട്ടുള്ള താമിയേട്ടന് ചിയ്യാനൂർ പ്രദേശത്തെ യു à´¡à´¿ എഫിന്റെ നേതൃത്വത്തിലാണ് വീട് നിർമാണം പൂർത്തിയാക്കിയത്&period;<br>യോഗത്തിൽ അഡ്വ&period;സിദ്ധിക്ക്‌ പന്താവൂർ അധ്യക്ഷം വഹിച്ചു&comma; à´¡à´¿ സി സി പ്രസിഡന്റ് വി എസ് ജോയ്&comma; യു à´¡à´¿ എഫ് ജില്ലാ ചെയർമാൻ പി ടി അജയ്മോഹൻ&comma; ജനറൽ കൺവീനർ അഷ്‌റഫ്‌ കോക്കൂർ&comma; സി ഹരിദാസ്&comma; ഷാനവാസ്‌ വട്ടത്തൂർ&comma; പി ടി അബ്ദുൽ കാദർ&comma; സി എം യൂസഫ്&comma; രഞ്ജിത്ത് അടാട്ട് തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

7 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

7 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

8 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

12 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

12 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

12 hours ago