EDAPPAL
ജേഴ്‌സി പ്രകാശനം ചെയ്തു
എടപ്പാൾ | ലജൻസുകൾ വീണ്ടും ഗ്രൗണ്ടിലേക്ക്
എടപ്പാളിലേയും വട്ടംകുളത്തെയും പഴയ ക്രിക്കറ്റ് പ്രേമികൾ ലജൻസ് വട്ടംകുളം എന്ന പേരിൽ ക്രിക്കറ്റ് ടീം രൂപീകരിച്ചു. ടീമിന് ആസ്റ്റർ ലാബ്സ് എടപ്പാൾ ജേഴ്‌സി സ്പോൺസർ ചെയ്തു. വട്ടകുളം പഞ്ചായത്ത് പ്രസിഡന്റ് എം എ നജീബ് പ്രകാശനം നിർവഹിച്ചു, ടീമിന്റെ ആദ്യ മത്സരം ലിയാക്കത് ഭായ് മെമോറിയാൽ ക്രിക്കറ്റ് ടൂർണമെന്റിൽ നടന്നു.