Categories: KERALA

‘ജീവിക്കാൻ ബ്ലഡ് സ്റ്റെം സെൽ വേണം’, സുമനസ്സുകളോട് സഹായം അഭ്യർത്ഥിച്ച് അഭിലാഷ്

&NewLine;<p>തിരുവനന്തപുരം&colon; &&num;8221&semi;മറ്റേതൊരു അച്ഛനെയും പോലെ എനിക്കും എന്റെ മകൾ വളരുന്നത് കാണുകയും അവളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യാൻ ആ&ZeroWidthSpace;ഗ്രഹമുണ്ട്&period; ഇന്ന് ഞാൻ നിങ്ങളോട് സഹായം അഭ്യർത്ഥിക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;vi-02-1-1024x266&period;png" alt&equals;"" data-id&equals;"3734" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;vi-02-1&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b4-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;80&sol;vi-02-1&sol;" class&equals;"wp-image-3734"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വെറും അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾക്ക് സൈൻ അപ് ചെയ്യാൻ സാധിക്കും&period; ഈ വെബ്ഫോം പൂരിപ്പിച്ച് ഒരു ചീക്ക് സ്വാബ് പരിശോധനക്ക് അനുമതി നൽകിക്കൊണ്ട് വളരെ ലളിതമായി നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം&period; നിങ്ങളുടെ സഹായമുണ്ടെങ്കിൽ തീർച്ചയായും എനിക്ക് ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും&period;&&num;8221&semi; ബ്ലെഡ് സ്റ്റെം സെൽ ഡോണറെ &lpar;Blood Stem Cell Donor&rpar; തേടുന്ന അഭിലാഷ് &lpar;Abhilash&rpar; എന്ന യുവാവിന്റെ അഭ്യർത്ഥനയാണിത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211031-WA0004-705x1024&period;jpg" alt&equals;"" data-id&equals;"8385" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211031-WA0004&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;87-&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;af-&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&sol;img-20211031-wa0004&sol;" class&equals;"wp-image-8385"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രക്തത്തിലുണ്ടാകുന്ന അപൂർവ്വ രോ&ZeroWidthSpace;ഗമായ മൈലോഡിസ് പ്ലാസ്റ്റിക് സിൻഡ്രത്തോടൊപ്പം മൾട്ടിലീനേജ് ഡിസ്പ്ലാസിയയും ബാധിച്ച അഭിലാഷ് ജീവൻ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്&period; അദ്ദേഹത്തിന്റെ എച്ച്എൽഎ &lpar;ഹ്യൂമൻ ലൂക്കോസൈറ്റ് ആന്റിജൻ&rpar; യുമായി പൊരുത്തപ്പെടുന്ന ഒരു വ്യക്തിയിൽ നിന്നുള്ള ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏക പോംവഴി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211121-WA0003-1024x1012&period;jpg" alt&equals;"" data-id&equals;"8416" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211121-WA0003&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;87&percnt;e0&percnt;b5&percnt;bd&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&sol;img-20211121-wa0003&sol;" class&equals;"wp-image-8416"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് അദ്ദേഹം ചികിത്സയിലുള്ളത്&period; പത്തനംതിട്ടയിൽ ജനിച്ച് ദില്ലിയിൽ താമസിക്കുന്ന അഭിലാഷ് കുമാർ സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്&period; അദ്ദേഹത്തിന് ഭാര്യയും 11 വയസ്സുമുള്ള മകനുമുണ്ട്&period; രോ&ZeroWidthSpace;ഗത്തിന്റെ സങ്കീർണ്ണത മൂലം അദ്ദേഹത്തിന് അടിയന്തിരമായി ട്രാൻസ്പ്ലാന്റഷന്‌ നടത്തിയില്ലെങ്കിൽ രോ&ZeroWidthSpace;ഗം മൂർച്ഛിക്കുകയും ലുക്കീമിയ ആയി മാറുകയും ചെയ്യും&period; കീമോ തെറാപ്പി&comma; മരുന്നുകൾ എന്നിവയുടെ സഹായത്താലാണ് ജീവൻ പിടിച്ചുനിർത്തിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>18 മുതൽ 50 വയസ്സുവരെ പ്രായമുള്ള ആരോ&ZeroWidthSpace;ഗ്യമുളള ഏതൊരു വ്യക്തിക്കും www&period;dkms-bmst&period;org&sol;abhilash ഹോം സ്വാബ് കിറ്റ് ഓർഡർ ചെയ്തുകൊണ്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്&period; കിറ്റ് ലഭിച്ചാൽ നൽകിയിരിക്കുന്ന സമ്മതപത്രം പൂരിപ്പിക്കുക&period; ശേഷം കവിളിലെ ടിഷ്യൂ സെല്ലുകൾ ശേഖരിക്കുന്നതിനായി കവിളുകൾക്കുള്ളിൽ ഉരച്ച ശേഷം സ്വാബ് കിറ്റ് തിരികെ അയക്കുക&period; ഡികെഎംഎസ് ലബോറട്ടറി നിങ്ങളുടെ ടിഷ്യൂ ഏത് തരമാണെന്ന് വിശകലനം ചെയ്യുകയും ബ്ലഡ് സ്റ്റെം സെൽ ഡോണർമാരുടെ ആ&ZeroWidthSpace;ഗോള ശേഖരത്തിൽ നിങ്ങളുടെ വിവരങ്ങൾ മറ്റൊരു പേജിൽ ലഭ്യമാക്കുകയും ചെയ്യും&period; സുമനസുള്ളവരുടെ കനിവിനായി കാത്തിരിക്കുകയാണ് അഭിലാഷും അദ്ദേഹത്തിന്‍ കുടുംബവും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

6 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

6 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

7 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

12 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

12 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

13 hours ago