Categories: KERALA

ജീപ്പ്കൊക്കയിലേക്ക് മറിഞ്ഞ് ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

&NewLine;<p class&equals;"wp-block-paragraph"><strong>ഇടുക്കി&colon; <&sol;strong>പന്നിയാർകുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്ബതികള്‍ മരിച്ചു&period; പന്നിയാർകുട്ടി ഇടയോടിയില്‍ ബോസ്&comma; ഭാര്യ റീന എന്നിവരാണ് മരിച്ചത്&period;നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം&period; വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ എബ്രഹാമിനെ ഗുരുതര പരുക്കുകളോടെ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒളിമ്ബ്യൻ കെ&period;എം ബീനാ മോളുടെ സഹോദരിയാണ് മരിച്ച റീന&period; മറ്റ് രണ്ട് പേർക്കും അപകടത്തില്‍ സാരമായി പരുക്കേറ്റിരുന്നു&period; റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മൃതദേഹങ്ങള്‍ അടിമാലി ആശുപത്രിയിലേക്ക് മാറ്റി&period; അപകടത്തിൻ്റെ ശബ്ദം കേട്ട നാട്ടുകാരും ഇവർ അറിയിച്ചത് അനുസരിച്ചെത്തിയ പൊലീസും ഫയർ ഫോഴ്‌സും ചേർ‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇടുക്കിയില്‍ തന്നെ കട്ടപ്പനക്ക് സമീപം കരിമ്ബാനിപ്പടിയില്‍ വാഹന അപകടത്തില്‍ മറ്റൊരാള്‍ മരിച്ചു&period; വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്&period; കാർ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച്‌ കയറിയാണ് അപകടം ഉണ്ടായതെന്നാണ് വിവരം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

4 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

5 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago