Categories: EDAPPALLocal news

ജില്ലാ സാഹിത്യോത്സവ് :എടപ്പാളിന്റെ ഹൃദയം കവർന്ന് പാട്ടുകച്ചേരി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; 10 &comma; 11&comma; 12 തീയതികളിൽ എടപ്പാൾ ടൗണിൽ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ പ്രചരണാർത്ഥം പ്രോജക്ട് കൗൺസിൽ സംഘടിപ്പിച്ച &OpenCurlyDoubleQuote;എടപ്പാൾ പാടുന്നു” ഗാനാസ്വാദന പരിപാടി ശ്രദ്ധേയമായി&period; പഴമപ്പാട്ട്&comma; ഓർമ്മ പാട്ട് കത്തുപാട്ട്&comma;പടപ്പാട്ട് ഖിസ്സപ്പാട്ട്&comma; മാപ്പിളപ്പാട്ട് തുടങ്ങി വിവിധ ഗാനങ്ങളാൽ എടപ്പാളിന്റെ മനം കവർന്നു&period;<br>കേരളത്തിലെ പ്രമുഖ ഗായകരും മുൻകാല സാഹിത്യോത്സവ് പ്രതിഭകളും അണിനിരന്ന പാട്ടുവിരുന്ന്&comma; പഴമയുടെയും പുതുമയുടെയും ഹൃദ്യാനുഭവമായി&period;<br>ജനപ്രിയ ഗാനങ്ങളിലൂടെ മാപ്പിളകലാകാരന്മാർ സദസ്സിനെ ആസ്വാദനത്തിന്റെ പാരമ്യതയിലെത്തിച്ചു&period;<br>എടപ്പാൾ ടൗണിന് വേറിട്ട അനുഭവം സമ്മാനിച്ച പരിപാടിക്ക് പ്രശസ്ത ഗായകരായ വിടൽ കെ മൊയ്തു &comma; പി ടി എ ആനക്കര &comma;റഷീദ് കുമരനെല്ലൂർ &comma;കുഞ്ഞുമോൻ പടിഞ്ഞാറങ്ങാടി നേതൃത്വം നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫോട്ടോ&colon; ജില്ലാ സാഹിത്യോത്സവ് ഭാഗമായി സംഘടിപ്പിച്ച പാട്ട് കച്ചേരിയിൽ വിടൽ കെ മൊയ്തു പാടുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

6 hours ago

ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡിക മാത്രം ആലപിച്ചാൽ മതിയാകും; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അല്ലെങ്കിൽ ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഒഴികെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എല്ലാ ഔദ്യോഗിക…

6 hours ago

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

7 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

11 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

11 hours ago

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം 10 ശതമാനമായി കൂപ്പുകുത്തി, ഇന്ധനവില കുതിക്കുന്നു; എന്നിട്ടും ഇന്ത്യ ലോക വളർച്ചയുടെ പ്രധാന ചാലകശക്തിയെന്ന് ഐ.എം.എഫ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ലോകത്ത് ഇന്ധനവില കുതിച്ചുയരുകയും പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വെറും…

11 hours ago