Categories: MALAPPURAM

ജില്ലാ കളക്ടേഴ്സ് ട്രോഫി: മാറാക്കര വി.വി.എം. ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻ

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം ജില്ലാ ഭരണകൂടം ഗോകുലം ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഐ ക്യൂ എ ജില്ലാ ക്വിസ്സിങ് ചാമ്പ്യൻഷിപ്പിൽ ജില്ലാതല ക്വിസ്സിങ്ങിൽ മാറാക്കര വി വി എം എച്ച് എസ്‌ എസിലെ പ്രബിൻ പ്രകാശ് വി&comma; പ്രിൻസി സി എന്നിവർ ചാമ്പ്യന്മാരായി &period; ജില്ലാ കളക്ടർ വി ആർ വിനോദിൽ നിന്ന് ഇവർ ജില്ലാ കളക്ടേഴ്സ് ട്രോഫി ഏറ്റുവാങ്ങി&period; ജില്ലയിലെ 60 ഓളം സ്കൂളുകളിൽ നിന്ന് 150 ലധികം വിദ്യാർഥികൾ ക്വിസിൽ പങ്കെടുത്തു&period; കാലിക്കറ്റ് യൂണിവേഴ്സിറ്റി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><a><&sol;a>ഗവ&period; മോഡൽ എച്ച് എസ്‌ എസിലെ ഷാരോൺ വർഗീസ്&comma; ആദിത്യദാസ്&comma; ജി എം എച്ച് എസ് എസ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ സ്കൂളിലെ യു&comma;ആഷിയ കെ ബാബു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹൃദയ് ബിജു&comma; മലപ്പുറം പി&period;എം&period; ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ അദ്വൈത് പ്രദീപ്‌&comma; മുഹമ്മദ്‌ അൻഷിദ് യു എന്നിവർ യഥാക്രമം രണ്ട്&comma; മൂന്ന്&comma; നാല് സ്ഥാനങ്ങൾ നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മേൽമുറി മഅ്ദിന്‍ പബ്ലിക്‌ സ്‌കൂളിൽ നടന്ന ചാസ്യൻഷിപ്പ് അസിസ്റ്റന്റ് കളക്ടർ വി എം ആര്യ ഉദ്ഘാടനം ചെയ്തു&period; ചടങ്ങിൽ മഅ്ദിന്‍ പബ്ലിക്‌ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൗഫൽ കോഡൂർ&comma; ഐ ക്യു എ മലപ്പുറം പ്രസിഡന്റ്‌ അനിൽ കുമാർ പി&comma; സെക്രട്ടറി ഡോ&period; സിന്ധു സി ബി&comma; ഐ ടി മിഷൻ à´¡à´¿&period;പി&period;എം ഗോകുൽ&comma; ഐഫർ എഡ്യൂക്കേഷൻ സി ഇ ഒ അനീസ് പൂവത്തി എന്നിവർ സംസാരിച്ചു&period; ക്യൂ ഫാക്ടറിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ക്വിസ്മാൻ സ്നേഹജ് ശ്രീനിവാസാണ് മത്സരം നിയന്ത്രിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പതിനാല് ജില്ലകളിലെയും ഔദ്യോഗിക ചാമ്പ്യൻമാർ കേരളത്തിന്റെ ഔദ്യോഗിക ക്വിസ്‌ ചാമ്പ്യൻ പദവിക്കു വേണ്ടി മത്സരിക്കും&period; ഐ ക്യൂ എ ഏഷ്യയുടെ കേരളത്തിലെ പാർട്ണർ ഗോകുലം ഗ്രൂപ്പാണ്&period; വിജയികൾക്ക് മൂന്ന് ലക്ഷത്തോളം രൂപയാണ് സമ്മനമായി നൽകുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><a href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;photo&sol;&quest;fbid&equals;1158339802317473&amp&semi;set&equals;pcb&period;1158340028984117&amp&semi;&lowbar;&lowbar;cft&lowbar;&lowbar;&lbrack;0&rsqb;&equals;AZX9xFalcvVict8G6tjT153bUfL0v&lowbar;gP5j&lowbar;RtYRm6RGGkpgufY&lowbar;26679GKjPoun4hOb-HQ&lowbar;wfa9Kn98gdGoaa&lowbar;vIfUSJoHEj&lowbar;kquskNyMl-zgTpQbpGBK7Rhq1xzCa8PgRsa9HBnA0H4X96b6v5G5Ng2A7yLHvSsjWOHdlT4MLtyQPOJPQLDb3KKQuRzGLgzQN8&amp&semi;&lowbar;&lowbar;tn&lowbar;&lowbar;&equals;&ast;bH-R"><&sol;a><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><a href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;photo&sol;&quest;fbid&equals;1158339838984136&amp&semi;set&equals;pcb&period;1158340028984117&amp&semi;&lowbar;&lowbar;cft&lowbar;&lowbar;&lbrack;0&rsqb;&equals;AZX9xFalcvVict8G6tjT153bUfL0v&lowbar;gP5j&lowbar;RtYRm6RGGkpgufY&lowbar;26679GKjPoun4hOb-HQ&lowbar;wfa9Kn98gdGoaa&lowbar;vIfUSJoHEj&lowbar;kquskNyMl-zgTpQbpGBK7Rhq1xzCa8PgRsa9HBnA0H4X96b6v5G5Ng2A7yLHvSsjWOHdlT4MLtyQPOJPQLDb3KKQuRzGLgzQN8&amp&semi;&lowbar;&lowbar;tn&lowbar;&lowbar;&equals;&ast;bH-R"><&sol;a><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><a href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;photo&sol;&quest;fbid&equals;1158339892317464&amp&semi;set&equals;pcb&period;1158340028984117&amp&semi;&lowbar;&lowbar;cft&lowbar;&lowbar;&lbrack;0&rsqb;&equals;AZX9xFalcvVict8G6tjT153bUfL0v&lowbar;gP5j&lowbar;RtYRm6RGGkpgufY&lowbar;26679GKjPoun4hOb-HQ&lowbar;wfa9Kn98gdGoaa&lowbar;vIfUSJoHEj&lowbar;kquskNyMl-zgTpQbpGBK7Rhq1xzCa8PgRsa9HBnA0H4X96b6v5G5Ng2A7yLHvSsjWOHdlT4MLtyQPOJPQLDb3KKQuRzGLgzQN8&amp&semi;&lowbar;&lowbar;tn&lowbar;&lowbar;&equals;&ast;bH-R"><&sol;a><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><a href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;photo&sol;&quest;fbid&equals;1158339938984126&amp&semi;set&equals;pcb&period;1158340028984117&amp&semi;&lowbar;&lowbar;cft&lowbar;&lowbar;&lbrack;0&rsqb;&equals;AZX9xFalcvVict8G6tjT153bUfL0v&lowbar;gP5j&lowbar;RtYRm6RGGkpgufY&lowbar;26679GKjPoun4hOb-HQ&lowbar;wfa9Kn98gdGoaa&lowbar;vIfUSJoHEj&lowbar;kquskNyMl-zgTpQbpGBK7Rhq1xzCa8PgRsa9HBnA0H4X96b6v5G5Ng2A7yLHvSsjWOHdlT4MLtyQPOJPQLDb3KKQuRzGLgzQN8&amp&semi;&lowbar;&lowbar;tn&lowbar;&lowbar;&equals;&ast;bH-R"><&sol;a><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><a href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;photo&sol;&quest;fbid&equals;1158339995650787&amp&semi;set&equals;pcb&period;1158340028984117&amp&semi;&lowbar;&lowbar;cft&lowbar;&lowbar;&lbrack;0&rsqb;&equals;AZX9xFalcvVict8G6tjT153bUfL0v&lowbar;gP5j&lowbar;RtYRm6RGGkpgufY&lowbar;26679GKjPoun4hOb-HQ&lowbar;wfa9Kn98gdGoaa&lowbar;vIfUSJoHEj&lowbar;kquskNyMl-zgTpQbpGBK7Rhq1xzCa8PgRsa9HBnA0H4X96b6v5G5Ng2A7yLHvSsjWOHdlT4MLtyQPOJPQLDb3KKQuRzGLgzQN8&amp&semi;&lowbar;&lowbar;tn&lowbar;&lowbar;&equals;&ast;bH-R"><&sol;a><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല; ബസ് ഉടമകളുടെ ആവശ്യം തള്ളി മന്ത്രി

സംസ്ഥാനത്ത് ബസ് ചാർജ് വർധനയില്ല. ബസ് ചാർജ് വർധനവെന്ന ബസ് ഉടമകളുടെ ആവശ്യം മന്ത്രി സി.പി. ജോൺ തള്ളി. വിദ്യാർത്ഥി…

8 minutes ago

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം (2026–27) നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ…

12 minutes ago

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു

ചങ്ങരംകുളം | ഒതളൂരിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി അഭിഷേക് (17) ആണ് മരിച്ചത്. പരേതനായ…

13 hours ago

എടപ്പാളിൽ വീട്ടിൽ കയറി സ്വർണവും വിദേശ കറൻസിയും കവർന്നു; 20 കേസുകളിലെ പ്രതി പിടിയിൽ

എടപ്പാൾ: വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ച കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ നേര്യമംഗലം സ്വദേശി ടാർസൺ മനീഷ്…

13 hours ago

പൊന്നാനി മേഖല മുസാബഖ സമാപിച്ചു നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

പൊന്നനി | വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ…

15 hours ago

ശിശുദിനാഘോഷങ്ങൾക്ക് ഇർശാദ് സ്കൂളിൽ തുടക്കമായി

ചങ്ങരംകുളം | പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കമായി. കുട്ടികളോടുള്ള സ്നേഹവും കാരുണ്യവും അവരെ സന്തോഷിപ്പിക്കലും വിശ്വാസത്തിന്റെ പ്രധാന…

16 hours ago