Categories: MALAPPURAM

ജില്ലയിൽ 5 ദുരിതാശ്വാസ ക്യാംപുകളിലായി 33 കുടുംബങ്ങളിൽ നിന്നുള്ള 86 അംഗങ്ങൾ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220726-WA0007&period;jpg" alt&equals;"" class&equals;"wp-image-21547"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; ജില്ലയിൽ പരക്കെ മഴ&period; കാളികാവിൽ ഒരു കിണർ ഇടിഞ്ഞു&period; കാവനൂരിൽ ഒരു വീട് ഭാഗികമായി തകർന്നു&period; ജില്ലയിൽ 5 ദുരിതാശ്വാസ ക്യാംപുകളിലായി 33 കുടുംബങ്ങളിൽ നിന്നുള്ള 86 അംഗങ്ങൾ കഴിയുന്നു&period; മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങിയില്ല&period; ഇടയ്ക്കിടെ കനത്ത മഴയും കൂടുതൽ സമയവും നൂൽമഴയുമാണ് 2 ദിവസമായി ജില്ലയിൽ എങ്ങും&period; നദികളിൽ ജലനിരപ്പുയർന്നിട്ടുണ്ട്&period; എന്നാൽ എവിടെയും അപകടസ്ഥിതിയിലെത്തിയിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പോത്തുകല്ല് വില്ലേജിലെ പൂളപ്പാടം ജിഎൽപിഎസ് പൂളപ്പാടം &lpar;20 കുടുംബങ്ങളിൽ നിന്നുള്ള 46 അംഗങ്ങൾ&rpar;&comma; വെറ്റിലപ്പാറ വില്ലേജിലെ കക്കാടംപൊയിൽ സെന്റ് മേരീസ് ഹൈസ്കൂൾ&lpar; 6 കുടുംബങ്ങളിൽ നിന്നുള്ള 20 പേർ&rpar;&comma; അങ്ങാടിപ്പുറം വില്ലേജിലെ പരിയാപുരം സെന്റ് മേരീസ് എച്ച്എസ്എസ് &lpar;ഒരു കുടുംബത്തിൽ നിന്നുള്ള 2 പേർ&rpar;&comma; കാര്യവട്ടം വില്ലേജിലെ മണ്ണാർമല വിദ്യാപോഷിണി വായനശാല &lpar;ഒരാൾ&rpar;&comma; മലപ്പുറം ടൗൺഹാൾ &lpar;5 കുടുംബങ്ങളിൽ നിന്നുള്ള 17 പേർ&rpar; എന്നിവയാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

2 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

2 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

2 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

3 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

6 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

6 hours ago