ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവില്ല; 58 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ 3,684 പേര്‍ക്ക് രോഗബാധ; 721 പേര്‍ക്ക രോഗമുക്തി
▪️ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.81 ശതമാനം
▪️നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,549 പേര്‍ക്ക്
▪️116 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
▪️രോഗബാധിതരായി ചികിത്സയില്‍ 29,111 പേര്‍
▪️ആകെ നിരീക്ഷണത്തിലുള്ളത് 31,942 പേര്‍
ഏപ്രില്‍ 28 ബുധനാഴ്ച മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 50
ആലങ്കോട് 15
ആലിപ്പറമ്പ് 22
അമരമ്പലം 15
ആനക്കയം 11
അങ്ങാടിപ്പുറം 28
അരീക്കോട് 29
ആതവനാട് 41
ഊരകം 14
ചാലിയാര്‍ 22
ചീക്കോട് 30
ചേലേമ്പ്ര 53
ചെറിയമുണ്ടം 30
ചെറുകാവ് 36
ചോക്കാട് 06
ചുങ്കത്തറ 06
എടക്കര 04
എടപ്പറ്റ 16
എടപ്പാള്‍ 58
എടരിക്കോട് 20
എടവണ്ണ 47
എടയൂര്‍ 28
ഏലംകുളം 11
ഇരിമ്പിളിയം 48
കാലടി 14
കാളികാവ് 17
കല്‍പകഞ്ചേരി 41
കണ്ണമംഗലം 32
കരുളായി 08
കരുവാരക്കുണ്ട് 74
കാവനൂര്‍ 36
കീഴാറ്റൂര്‍ 16
കീഴുപറമ്പ് 17
കോഡൂര്‍ 12
കൊണ്ടോട്ടി 120
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 57
കുറുവ 08
കുറ്റിപ്പുറം 31
കുഴിമണ്ണ 32
മക്കരപ്പറമ്പ് 09
മലപ്പുറം 223
മമ്പാട് 23
മംഗലം 22
മഞ്ചേരി 89
മങ്കട 05
മാറാക്കര 20
മാറഞ്ചേരി 40
മേലാറ്റൂര്‍ 29
മൂന്നിയൂര്‍ 167
മൂര്‍ക്കനാട് 04
മൂത്തേടം 11
മൊറയൂര്‍ 85
മുതുവല്ലൂര്‍ 32
നന്നമ്പ്ര 43
നന്നംമുക്ക് 24
നിലമ്പൂര്‍ 62
നിറമരുതൂര്‍ 16
ഒതുക്കുങ്ങല്‍ 18
ഒഴൂര്‍ 19
പള്ളിക്കല്‍ 44
പാണ്ടിക്കാട് 27
പരപ്പനങ്ങാടി 71
പറപ്പൂര്‍ 27
പെരിന്തല്‍മണ്ണ 48
പെരുമണ്ണ ക്ലാരി 13
പെരുമ്പടപ്പ് 28
പെരുവള്ളൂര്‍ 44
പൊന്മള 17
പൊന്മുണ്ടം 14
പൊന്നാനി 49
പൂക്കോട്ടൂര്‍ 21
പോരൂര്‍ 30
പോത്തുകല്ല് 02
പുലാമന്തോള്‍ 07
പുളിക്കല്‍ 51
പുല്‍പറ്റ 19
പുറത്തൂര്‍ 21
പുഴക്കാട്ടിരി 08
താനാളൂര്‍ 23
താനൂര്‍ 49
തലക്കാട് 09
തവനൂര്‍ 13
താഴേക്കോട് 26
തേഞ്ഞിപ്പലം 79
തെന്നല 09
തിരുനാവായ 35
തിരുവാലി 28
തൃക്കലങ്ങോട് 35
തൃപ്രങ്ങോട് 13
തുവ്വൂര്‍ 10
തിരൂര്‍ 59
തിരൂരങ്ങാടി 68
ഊര്‍ങ്ങാട്ടിരി 66
വളാഞ്ചേരി 59
വളവന്നൂര്‍ 66
വള്ളിക്കുന്ന് 45
വട്ടംകുളം 23
വാഴക്കാട് 79
വാഴയൂര്‍ 30
വഴിക്കടവ് 17
വെളിയങ്കോട് 31
വേങ്ങര 86
വെട്ടത്തൂര്‍ 04
വെട്ടം 38
വണ്ടൂര്‍ 53