കുറ്റിപ്പുറം: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വർഷത്തിന് ശേഷം കുറ്റിപ്പുറത്ത് പിടിയിലായി. തൃശ്ശൂർ ഒല്ലൂർ സ്വദേശി പുളിക്കത്തറ വീട്ടിൽ ജയകുമാർ എന്ന ബുള്ളറ്റ് കണ്ണനെയാണ് കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്.ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ 19 വർഷങ്ങൾക്ക് ശേഷമാണ് പിടികൂടിയത്.2006 ൽ കുറ്റിപ്പുറം സമീപം നടക്കാവിൽ വച്ച് എറണാകുളം കള്ളിയത്ത് സ്റ്റീൽസിന്റെ കളക്ഷൻ ഏജൻ്റായിരുന്ന വളാഞ്ചേരി ആതവനാട് സ്വദേശി ശിഹാബിനെ വെട്ടിക്കൊലപ്പെടുത്തി 20 ലക്ഷത്തിലധികം രൂപ കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയാണ്.
ചാലിശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി ഒരുക്കിയ സമ്മാന കൂപ്പണിന്റെ വിതരണ ഉദ്ഘാടനം…
മാറഞ്ചേരി: മലർവാടി ബാലസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലിറ്റിൽ സ്കോളാർ വിജ്ഞാന പരീക്ഷ മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്നു. വിജ്ഞാന പരീക്ഷ…
ചങ്ങരംകുളം:ആലങ്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പൊതു വായനക്ക് വേണ്ടി മാധ്യമം ദിനപത്രത്തിൻ്റെ വെളിച്ചം പദ്ധതി ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.സഹീർ,സെക്രട്ടറി ബിൽക്കീസ്…
ചങ്ങരംകുളം : കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി എഡ് പരീക്ഷയിൽ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ കക്കിടിക്കൽ സ്വദേശി…
എടപ്പാൾ : രാമായണ മാസവാരണത്തോട് അനുബന്ധിച്ചു എടപ്പാൾ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി പിഎം മനോജ് എമ്പ്രാന്തിരി ശ്രീരാജ് എമ്പ്രാന്തിരി…
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഡ്രൈവറിന്റെ മുഖത്തടിച്ച പൊലീസുകാരനെ സ്ഥലം മാറ്റി. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് സ്ഥലം…