Categories: THAVANUR

ഡെങ്കിപ്പനി; തവനൂരിൽപ്രതിരോധ പ്രവർത്തനം ഊർജിതം

&NewLine;<p class&equals;"wp-block-paragraph">തവനൂർ &colon;പഞ്ചായത്തിലെ കൂരട&comma; പാട്ടുപറമ്പ് എന്നിവിടങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യ്തതിൻ്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമാക്കി&period; വീടുകൾക്കുള്ളിൽ പ്രതിരോധത്തിൻ്റെ ഭാഗമയി കൊതുകു നശീകരണ സ്പേയിങ്ങ് ആരംഭിച്ചു&period; പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങളും&comma; ഗൃഹസന്ദർശന ബോധവത്ക്കരണവും സംഘടിപ്പിച്ചു&period; വീടിൻ്റെ പരിസരം കൊതുകുവളരുവാനുള്ള സാഹചര്യം ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്&period; കൊതുകുവളരുവാനുള്ള സാഹചര്യം കണ്ടെത്തിയാൽ പബ്ലിക്ക് ആക്ട് അനുസരിച്ച് നടപടികൾ സ്വീകരിക്കും&period;<br>കൊതുനശീകരണ സ്പ്രേയിംങ്ങ് പരിപാടികൾക്ക്<br>പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി&period;വി&period;ശിവദാസ്&comma; മെഡിക്കൽ ഓഫീസർ ഡോ&period;എ&period;ജുൽന&comma; പഞ്ചായത്തംഗം എം&period;ആമിന കുട്ടി&comma; രാജേഷ് പ്രശാന്തിയിൽ&comma; എം&period; രശ്മി&comma;പി&period;ഗീത &comma;എം&period;വി&period;ഷീല&comma; കെ&period;ജി ശ്രീകാന്തി&comma; കെ&period; ബിന്ദു എന്നിവർ നേതൃത്വം വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചിത്രം&colon; ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തെ വീടുകളിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി&period;വി&period;ശിവദാസ് നേതൃത്വത്തിൽ കൊതുകു നശീകരണ സ്പ്രേയിംങ്ങ് നടത്തുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

21 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

22 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

23 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

23 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

1 day ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

1 day ago