കാസർഗോഡ് ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിതോടെ യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലികയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്. ജാതകം ചേരാത്തതിനെ തുടർന്ന് പ്രണയത്തിലായിരുന്ന കുമ്പള സ്വദേശിയുമായുള്ള വിവാഹത്തിന് ബന്ധുക്കൾ തടസം നിന്നിരുന്നു. ഇതേ തുടർന്നാണ് മല്ലിക ജൂൺ ഒന്നിന് വിഷം കഴിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബദിയടുക്കയിലെ ബന്ധു വീട്ടിൽ സംസ്കരിച്ചു.
പൊന്നാനി: ചന്തപ്പടി സ്വദേശി മൂർശിങ്ങാനകത്ത് ജമാൽ (60) മെക്സിക്കോയിൽ വെച്ച് മരണപ്പെട്ടു.40 വർഷത്തോളമായിഷോക്കോർ കമ്പനിയിൽജോലിചെയ്ത് വരികയായിരുന്നു. സഊദി, യു.എ.ഇ, നൈജീരിയ,…
എടപ്പാൾ | വീടിന് ചുറ്റുമുള്ള പരിമിതമായ സ്ഥലത്ത് വ്യത്യസ്തമായ പഴവർഗ്ഗങ്ങൾ വിളയിച്ചെടുക്കുകയാണ് എടപ്പാൾ തട്ടാൻപടി സ്വദേശിയായ സജീഷ്. ആലങ്കോട് ഗ്രാമപഞ്ചായത്തിലെ…
മാറഞ്ചേരി :തണൽ 16-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള തണൽ ഫെസ്റ്റിൻ്റെ മുന്നോടിയായി അംഗങ്ങൾക്കും കുട്ടികൾക്കായുമുള്ള കലാ മത്സരങ്ങൾ തണൽ ആഡിറ്റോറിയത്തിൽ നടന്നു.കലാമത്സരങ്ങൾ…
ചരിത്ര നേട്ടവുമായി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലൽ പ്രധാന കഥാപാത്രമായി എത്തിയ എമ്പുരാന്‍. 30 ദിവസം കൊണ്ട് 325 കോടി…
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സാമൂഹ്യ സാംസ്കാരിക ലൈബ്രറി - കലാ പ്രവർത്തന രംഗങ്ങളിലും, ദീർഘകാലം ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുകയും, എലൈറ്റ് ലൈബ്രറി…
പൊന്നാനി: ഈ അവധികാലം ആഘോഷമാക്കാനായി പൊന്നാനി കർമ റോഡരികിൽ തുടങ്ങിയ ഫ്ലവർ ഷോ നാളെയോടെ അവസാനിക്കും. ഊട്ടി പുഷ്പോത്സവത്തിനോട് കിടപിടിക്കുന്ന…