EDAPPAL
ജവഹർ ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ ആയി തിരഞ്ഞെടുത്ത ഫിറോസ് ഖാൻ അണ്ണക്കംപാടിനെ ഡി.സി.സി ജനറൽ സെക്രട്ടറി ഇ.പി. രാജീവ് അനുമോദിച്ചു.

സംസ്ഥാന പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ Nima (d/o Firoskhan), Rufaida (THSLC)(d/o Rafeek ) എന്നിവരെ അനുമോദിച്ചു.
മണ്ഡലം പ്രസിഡന്റ് NV അഷ്റഫ്, IYC മണ്ഡലം വൈസ് പ്രസി: രാഹുൽ PV,മുൻ മണ്ഡലം സെക്രട്ടറിമാരായ ചന്ദ്രബോസ്,ശശി പരിയാപുരം,ഷറഫുദ്ദീൻ എരുവപ്ര,
സജീവ് എന്നിവർ പങ്കെടുത്തു.
