Categories: EDAPPALLocal news

ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കലും വൈകുന്നു പൊളിച്ചിട്ട റോഡുകൾ എന്നു നന്നാക്കും?

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230308-WA0038-1141x1536-1-761x1024&period;jpg" alt&equals;"" class&equals;"wp-image-33852"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ ∙ കേന്ദ്ര സർക്കാർ പദ്ധതിയായ ജലജീവൻ മിഷൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊളിച്ചിട്ട റോഡുകൾ നന്നാക്കാത്തത് ദുരിതമാകുന്നു&period; അടുത്തിടെ ടാറിങ് – കോൺക്രീറ്റ് പൂർത്തീകരിച്ച റോഡുകൾ പോലും പൊളിച്ച് പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടുകയാണ് ചെയ്തത്&period; മഴയിൽ ഈ മണ്ണ് ഒലിച്ചുപോയി കുഴികൾ രൂപപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പല റോഡുകളിലൂടെയും കാൽനടയായി പോലും സഞ്ചരിക്കാൻ കഴിയുന്നില്ല&period; വാഹനങ്ങൾ കടന്നുപോകുമ്പോൾ ടയർ കുരുങ്ങുന്നന്നു&period; വീട്ടുപടിക്കൽ ശുദ്ധജലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും പ്രതിഷേധവുമായി രംഗത്തിറങ്ങാതിരുന്നത്&period; എന്നാൽ പല സ്ഥലങ്ങളിലും പൈപ്പിടൽ പോലും പൂർത്തീകരിച്ചിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പ്രധാന ലൈനിന് സമീപത്തെ വീട്ടുകാർക്ക് മാത്രമാണ് വെള്ളം കിട്ടുന്നത്&period; ഉൾപ്രദേശങ്ങളിലെ വീട്ടുകാർക്ക് ഇപ്പോഴും ശുദ്ധജലം ലഭിച്ചുതുടങ്ങിയിട്ടില്ല&period; വേനൽ കടുത്തതോടെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾ കിലോമീറ്ററുകൾ താണ്ടിയാണ് വെള്ളം ശേഖരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതിന് പുറമേയാണ് സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കുന്ന തലത്തിലേക്ക് എത്തിയത്&period; മാസങ്ങൾക്കുള്ളിൽ മഴക്കാലം ആരംഭിക്കും&period; ഇതോടെ ഈ വഴികളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാകും&period; ഇതിന് മുൻപായി റോഡുകൾ നവീകരിച്ച് ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;Screenshot&lowbar;2023-03-16-10-25-56-939&lowbar;com&period;google&period;android&period;apps&lowbar;&period;photos-876x1024&period;jpg" alt&equals;"" class&equals;"wp-image-33702"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

2 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

2 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

2 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

7 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

7 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

9 hours ago