EDAPPAL

ബിജെപി സ്ഥാനാർഥി വിഷ്ണു മലമൽക്കാവ് പത്രിക സമർപ്പിച്ചു

ആനക്കര: ആനക്കര പഞ്ചായത്ത്‌ മലമൽക്കാവിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിഷ്ണു മലമൽക്കാവ് ഭരണധികാരിക്ക് മുൻപാകെ നോമിനേഷൻ പത്രിക സമർപ്പിച്ചു.

ബിജെപി ആനക്കര പഞ്ചായത്ത്‌ കമ്മറ്റി അംഗങ്ങളും, കപ്പൂർ മണ്ഡലം നേതാക്കളും മലമൽക്കാവിലെ നിരവധി പ്രവർത്തകരും കൂടെ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button