Local newsMALAPPURAM

ജനറൽ വർക്കേഴ്സ് യൂണിയൻ എടപ്പാൾ ഏരിയ ശിൽപശാല

എടപ്പാൾ : ജനറൽ വർക്കേഴ്സ് യൂണിയൻ എടപ്പാൾ ഏരിയ ശിൽപശാല എടപ്പാൾ വ്യാപാരഭവനിൽ നടന്നു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി പി സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു.
ഇ ബാലകൃഷ്ണൻ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി വി പി അനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ വി കുമാരൻ, എം മുരളീധരൻ, ഇ കെ ദിലീഷ് എന്നിവർ സംസാരിച്ചു.
സി വി ജയൻ സ്വാഗതവും ടി വി വിജയലക്ഷ്മി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button