PONNANI
ജങ്കാർ വീണ്ടും ഓട്ടം തുടങ്ങുന്നു
ജങ്കാർ വീണ്ടും ഓട്ടം തുടങ്ങുന്നു


പൊന്നാനി : പൊന്നാനി-പടിഞ്ഞാറെക്കര ജങ്കാർ സർവിസ് പുനരാരംഭിക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ ധരണയായി മുന്നറിയിപ്പില്ലാതെ മൂന്ന് മാസത്തോളമായി നിർത്തിവെച്ച സർവിസ് കരാറുകാരോട് പുനാരാരംഭിക്കനാണ് യോഗം തീരുമാനിച്ചത്. 35 ശതമാനം നിരക്ക് വര്‍ധന കരാറുകാർ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരിൽ നിന്നും അമിത ഫീസ് ഈടാക്കുന്ന തരത്തിൽ വലിയ വർധന നടപ്പാക്കേണ്ടന്ന തീരുമാനത്തിലാണ് നഗരസഭ ഭരണസമതി.
